മാവൂർ: കുറ്റിക്കടവ് തോട്ടത്തിൽ വി.പി. മുഹമ്മദ് ഹാജിയുടെ ഭാര്യ ആയിഷ (73) നിര്യാതയായി. മക്കൾ: മറിയം, സുബൈദ, സുഹറ, അലി, ജഅ്ഫർ, അബ്ദുൽ ജലീൽ, സഫിയ, നഫീസ, അബ്ദുൽ ശുകൂർ. മരുമക്കൾ: സുലൈമാൻ ആക്കോട്, അബ്ദുല്ലകുട്ടി മാവൂർ, കുഞ്ഞാലി അരയങ്കോട്, ഹസ്സൻ മാവൂർ, അൻവർ സാദത്ത് കൊടിയത്തൂർ, ഷാനിജ, ജംഷീന, തസ്ലീന, നഫീസതുൽ മിസ്രിയ. ഖബറടക്കം ബുധനാഴ്ച.