കരിക്കാംകുളം: പരേതയായ വലിയ പറമ്പിൽ അബ്ദുറഹ്മാന്റെ ഭാര്യ ഫാത്തിമബി (87) കരിക്കാംകുളം കൃഷ്ണൻ നായർ റോഡിലുള്ള വസതിയിൽ നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാഫി (കച്ചവടം), അബ്ദുൽ ലത്തീഫ് (റിട്ട. മെഡിക്കൽ കോളജ്), നസീമ (പറമ്പിൽ ബസാർ), സാദിഖ് (റിട്ട. കെ.എസ്.ഇ.ബി), സുലൈഖ (അംഗൻവാടി ടീച്ചർ, നല്ലളം), ഷഹറുബാനു (വെറ്ററിനറി ഡിസ്പെൻസറി, മടവൂർ). മരുമക്കൾ: മൊയ്തീൻ (പറമ്പിൽ ബസാർ), അബ്ദുൽ അസീസ് (നല്ലളം ബസാർ), നൂർജഹാൻ, സുഹറാബി, സാജിദ, പരേതനായ അബൂബക്കർ നരിക്കുനി.