നടുവണ്ണൂർ: കുയ്യടി (ചാത്തോത്ത്) അബ്ദു ഹാജി (75) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മുഹമ്മദ്, നൗഫൽ (ഖത്തർ), ആബിദ, റൈഹാനത്ത്, സൽസബീല, ആയിഷ, ജഹാംഗീർ. മരുമക്കൾ: ഇഖ്ബാൽ വാകയാട്, അഷ്റഫ് കാവുംവട്ടം, ഹസ്സൻകോയ അരിക്കുളം, സറീന, ഖദീജ, ഫൗസിയ, പരേതനായ അഷ്റഫ് പുല്ലാളൂർ.
സഹോദരങ്ങൾ: മറിയം, പരേതയായ കുഞ്ഞി പാത്തുമ്മ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് എലങ്കമൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.