Obituary
നന്മണ്ട: ചീക്കിലോട് കോറോത്ത് ഉസ്മാന്റെ ഭാര്യ ആയിഷ (55) നിര്യാതയായി. മക്കൾ: നിസാർ, നസ്ലത്ത് ബീവി. മരുമക്കൾ: ജയ്സൽ, ഹസീന. സഹോദരങ്ങൾ: മമ്മത്, ആലി, അബ്ദുല്ല, മറിയം, ഉമ്മർ.
കോഴിക്കോട്: അശോകപുരം പട്ടാംപുറത്ത് പരേതനായ ചന്തുകുട്ടിയുടെ മകൾ അംബുജാക്ഷി (74) നിര്യാതയായി. മാതാവ്: പരേതയായ മീനാക്ഷി. സഹോദരങ്ങൾ: രാമദാസൻ, നിർമല, വനജ, ശീതള, തുളസി, ലസിജ. സംസ്ക്കാരം ഞായറാഴ്ച രാവിലെ 9.30 പുതിയ പാലം ശ്മശാനത്തിൽ.
ബാലുശ്ശേരി: പനായി മാട്ടാക്കുളങ്ങര മീത്തലേകുന്നോത്ത് താമസിക്കും ചാത്തംകുന്നത്ത് പുരുഷോത്തമൻ (66) നിര്യാതനായി. ഭാര്യ :വിജയലക്ഷ്മി. മക്കൾ: വരുൺ (ഗുരുവായൂർ ), വിഷ്ണു, അർജുൻ. മരുമകൾ: മീര. സഹോദരങ്ങൾ: വിജയലക്ഷ്മി, സത്യഭാമ. സഞ്ചയനം വ്യാഴാഴ്ച.
കോഴിക്കോട്: പരേതനായ തങ്ങൾസ് റോഡ് ചാപ്പയിൽ അബ്ദുൽ റസാഖിന്റെ മകൻ ഉമർ ശരീഫ് (40) മാത്തോട്ടത്തെ ‘മാത്തോട്ടം വില്ലാസ്’ വസതിയിൽ നിര്യാതനായി. ഭാര്യ: സലീന. മക്കൾ: ഫൈസൽ, ഫൗസ, ഫിലിയാൻ.
ചേമഞ്ചേരി: തിരുവങ്ങൂർ അൽ ഷഫീഖിൽ താമസിക്കുന്ന കുട്ടി മാപ്പിളകത്ത് അബ്ദുല്ല ഹാജി (80) നിര്യാതനായി. ഭാര്യ: ആയിഷബി. മക്കൾ: അബൂബക്കർ കോയ, സാലിഹ് അൽ ഷഫീഖ്, പരേതയായ ഖദീജത്തുൽ കുബ്റ. മരുമക്കൾ: അബ്ദുൽലത്തീഫ്, റസ്ലി, റഫ്സി. സഹോദരങ്ങൾ: പരേതരായ അബൂബക്കർ ഹാജി, കായലോടി കുട്ടിബി.
നടേരി: ഒറ്റക്കണ്ടം പലപ്പേഞ്ചേരി മറിയം (70) നിര്യാതയായി. മക്കൾ: കോയ, ജമാൽ. മരുമക്കൾ: ഷക്കീല, സീനത്ത്. സഹോദരങ്ങൾ: കോയക്കുട്ടി. പരേതരായ കുഞ്ഞാമിന, മൊയ്തി.
വടകര: ചെരണ്ടത്തൂർ തെക്കെ പറമ്പത്ത് അബ്ദുല്ല ഹാജി (81) നിര്യാതനായി. ഭാര്യ: അയിഷ. മക്കൾ: ശാഹിദ, നഫീസ, ഹമീദ് (ഖത്തർ), ഹനീഫ. മരുമക്കൾ: അമ്മദ്, അമ്മദ്, മൈമൂനത്ത്, ഫെബിന.
ഓമശ്ശേരി: പാരമ്പര്യ വിഷവൈദ്യൻ അരീക്കൽ കൃഷ്ണവിലാസം രാമചന്ദ്രൻ നായർ (77) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: സുരേഷ്, രമേശ്, ജയചന്ദ്രൻ. മരുമക്കൾ: ജയലക്ഷ്മി, സുധ.
ചേമഞ്ചേരി: കാപ്പാട് പുളിക്കുൽ നഫീസ (63) നിര്യാതനായി. ഭർത്താവ്: പരേതനായ മാപ്പിളകത്ത് മുഹമ്മദ്. മക്കൾ: നാസർ, റിയാസ് (ഇരുവരും കുവൈത്ത്), നുസ്രത്ത്. മരുമക്കൾ: ഷംസാദ്, നിഷാന, സഫ്ന. സഹോദരങ്ങൾ: ഹസ്സൻ, കുഞ്ഞാമിന, ആയിഷ, ഫാത്തിമ, പരേതരായ മുഹമ്മദ്, അബു.
കാവുന്തറ: പനംകുറ്റി മീത്തൽ തെയ്യത്തിര (75) നിര്യാതയായി. ഭർത്താവ്: പരേതനായ കനിയൻ. മക്കൾ: ജാനു, ഗോപാലൻ, സുരേഷ്, മിനി, റീജ, സിനി. മരുമക്കൾ: ഗോപാലൻ, സതി, തങ്ക, വിനോദ്, മോഹനൻ, പ്രസാദ് ബാലൻ.
മാവൂർ: പാറമ്മൽ പിലാതോട്ടത്തിൽ ഫൈസൽ (45) നിര്യാതനായി. പിതാവ്: പരേതനായ ഉമ്മർ. മാതാവ്: ആമിന. ഭാര്യ: റൈഹാനത്ത്. മക്കൾ: ഫർഹാൻ, ഫർഷാൻ (മർകസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി), ഫൈഹ (മാവൂർ ജി.എം.യു.പി സ്കൂൾ വിദ്യാർഥി).
തൊട്ടിൽപാലം: മാവിലപ്പാടി മടത്തുംതറ പൊക്കൻ (75) നിര്യാതനായി. ഭാര്യ: മാണിക്കം. മക്കൾ: രജീഷ്, രജിമ. മരുമകൻ: നാണു. സഹോദരങ്ങൾ: കല്യാണി, ബാലൻ, നാണു, വസന്ത, പരേതയായ പൊക്കി.