മുക്കം: കുമാരനെല്ലൂർ നെല്ലിക്കുത്ത് കീലത്ത് ആയിശുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ എരഞ്ഞോളി മൂസ ഹാജി പാലാഴി. സഹോദരങ്ങൾ: അബ്ദുൽ സമദ് (റിട്ട. എൻജിനീയർ അരീക്കോട്), കീലത്ത് മുഹമ്മദ് (എൻജിനീയർ കുവൈത്ത്), ഡോ. ഫാസിലുറഹ്മാൻ (ഖത്തർ), അബ്ദുൽ നിസാർ (നെല്ലിക്കുത്ത്), സൈനബ, മറിയ, ജമീല, ഹാജിറ, ജുബൈരിയ, ഷമീം (മൂവരും റിട്ട. അധ്യാപികമാർ), പരേതരായ അബ്ദുസ്സലാം, ആമിന, ഫാത്തിമ.