Obituary
നാദാപുരം: പൊലീസ് സ്റ്റേഷന് സമീപം ഹോട്ടൽ വ്യാപാരിയായിരുന്ന ചേറ്റുവെട്ടി കുനിയിൽ ആണ്ടി (88) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബാബു (ഹോട്ടൽ വ്യാപാരി, നാദാപുരം പൊലീസ് സ്റ്റേഷന് സമീപം), രാജീവൻ. മരുമക്കൾ: റീന, ലിസി (പ്രീപ്രൈമറി അധ്യാപിക, സി.സി.യു.പി നാദാപുരം). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, ചിരുത, മാതു, മാണി, കൗസു.
നാദാപുരം: എടച്ചേരി സെന്ററിലെ മൊട്ടേമ്മൽ കുമാരൻ (72) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സുജിത്ത് കുമാർ (എടച്ചേരി സഹകരണ ബാങ്ക് ജീവനക്കാരൻ), സുബീഷ് കുമാർ (സബ് എൻജിനീയർ കെ.എസ്.ഇ.ബി). മരുമക്കൾ: ജിസ്ന, അശ്വതി. സഹോദരങ്ങൾ: കുഞ്ഞേക്കൻ, സുശീല, അശോകൻ, ലീല, കമല.
നാദാപുരം: കുമ്മങ്കോട് കൊയിലോത്ത് ജാഫർ (52) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: മുഹമ്മദ് ജാസിം, ജസ്ന ഹസിൻ, ജുമാന ഹസിൻ, മുഹമ്മദ് ജുനൈദ്. മരുമകൻ: ജാസിം. സഹോദരങ്ങൾ: മറിയം, ജമീല, അഷ്റഫ്, നവാസ്, ഫൈസൽ, പരേതനായ പറോളി മമ്മൂട്ടി.
ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്ത് ഓഫിസിനു സമീപം തിരുവാഞ്ചേരി പൊയിലിൽ ചേനാട്ടുകണ്ടി ലക്ഷംവീട്ടിൽ വാളാഞ്ചി (89) നിര്യാതനായി. ഭാര്യ: പരേതയായ തനിയായി. മകൾ: പ്രിയ. മരുമകൻ: മാധവൻ (തോരായി).
മുക്കം: മണാശ്ശേരിയിലെ വ്യാപാരിയും ആദ്യകാല സി.പി.എം പ്രവർത്തകനും വ്യാപാരി വ്യവസായി സമിതി മണാശ്ശേരി യൂനിറ്റിന്റെ സ്ഥാപക നേതാവുമായ പൂളക്കാംപൊയിലിൽ ബാലകൃഷ്ണൻ നായർ (72) നിര്യാതനായി. ഭാര്യ: ബാലാമണിയമ്മ. മക്കൾ: ബിജു, അനിൽ. മരുമക്കൾ: രമ്യ, ചിത്ര. സഹോദരൻ: ഭാസ്കരൻനായർ.
വട്ടക്കിണർ: വൈ.എം.ആർ.സി റോഡിൽ അണ്ടത്തോടത്ത് ഭരതന്റെ ഭാര്യ ദേവയാനി (80) നിര്യാതയായി. മക്കൾ: ശ്യാം പ്രസാദ്, അനിത, ജ്യോതിഷ് ലാൽ, പരേതനായ ദിനേശ് ലാൽ.മരുമക്കൾ: രേഷ്മ, ബിലു, സുരേഷ്, സുനിത.
നാദാപുരം: ഉമ്മത്തൂരിലെ കൊല്ലാടത്തിൽ യൂസുഫ് ഹാജി (64) നിര്യാതനായി. ഭാര്യ: റംല. മക്കൾ: അർഷാദ്, റാഹില, റാഷിദ, റുഷൈദ്, പരേതനായ സൽമാൻ. മരുമക്കൾ: ഷഹനാദ് (ചമ്പാട്), ജാഫർ (ചൊക്ലി), ജംഷീറ (ചെറുപ്പറമ്പ്). സഹോദരങ്ങൾ: കൊല്ലാടത്തിൽ അമ്മദ് ഹാജി, പരേതരായ അബ്ദുല്ല ഹാജി, പാത്തു, ആമി. ഖബറടക്കം ശനിയാഴ്ച രാവിലെ ഏഴിന് പാറക്കടവ് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
നാദാപുരം: ഇരിങ്ങണ്ണൂർ കായപ്പനച്ചിയിലെ പരേതനായ കാവുതിയന്റവിട കണാരന്റെ ഭാര്യ മാതു (77) നിര്യാതയായി. മക്കൾ: കമല, അശോകൻ, ബാബു, പവിത്രൻ, സുരേഷ്. മരുമക്കൾ: നാണു, ബിന്ദു, മിനി, ഷീജ, ബവിഷ.
നാദാപുരം: ഇരിങ്ങണ്ണൂർ കായപ്പനച്ചിയിലെ പരേതനായ കാവുതിയന്റവിട കണാരന്റെ ഭാര്യ മാതു (77) നിര്യാതയായി.
മക്കൾ: കമല, അശോകൻ, ബാബു, പവിത്രൻ, സുരേഷ്. മരുമക്കൾ: നാണു, ബിന്ദു, മിനി, ഷീജ, ബവിഷ.
വേങ്ങേരി: കുന്നുമ്മൽതാഴം പരേതരായ ചെക്കുട്ടിയുടെയും കുഞ്ഞിലക്ഷ്മിയുടെയും മകൻ അനീഷ് കെ.ടി (48) നിര്യാതനായി. ഭാര്യ: പ്രബിത. മക്കൾ: അക്ഷയ്, ആഗ്നേയ്. സഹോദരങ്ങൾ: ഉൽജ, സിൽജ.
പന്തിരിക്കര: ഒതയോത്ത് മാധവി അമ്മ (75) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ നായർ. മക്കൾ: ശോഭ (പാലേരി), സുമതി (മുതുവണ്ണാച്ച), ശശി, പ്രേമ (ഗുരുവായൂർ). മരുമക്കൾ: ശ്രീധരൻ (പാലേരി), കരുണാകരൻ (മുതുവണ്ണാച്ച), സിന്ധു (ചക്കിട്ടപാറ), സജീവൻ (ഗുരുവായൂർ).
കോഴിക്കോട്: കാരപ്പറമ്പ് സ്വദേശി ജോസഫ് അനന്തക്കാട്ട് (70) നിര്യാതനായി. ഭാര്യ: റോസമ്മ ജോസഫ്. മക്കള്‍: പ്രിന്‍സി ജോസഫ് (റോസ് പിന് ഹോളിഡേയ്സ്). മരുമകന്: ആഷിക് (റോസ് പിൻ ഹോളിഡേയ്സ്). സംസ്കാരം ശനിയാഴ്ച മൂന്നിന് മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയത്തില്‍ ശുശ്രൂഷകള്‍ക്കുശേഷം വെസ്റ്റ്ഹില്‍ സെമിത്തേരിയില്‍.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി അനിശത്തംകണ്ടി താമസിക്കുന്ന കണ്ണൂർ കൊളവല്ലൂർ കാച്ചാഞ്ചേരി പത്മനാഭൻ നമ്പ്യാർ (78) നിര്യാതനായി. സഹോദരങ്ങൾ: പത്മാവതി, പരേതരായ രാമചന്ദ്രൻ, അശോകൻ, കുട്ട്യാപ്പൻ, നാണു, ബാലൻ.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി അനിശത്തംകണ്ടി താമസിക്കുന്ന കണ്ണൂർ കൊളവല്ലൂർ കാച്ചാഞ്ചേരി പത്മനാഭൻ നമ്പ്യാർ (78) നിര്യാതനായി.
സഹോദരങ്ങൾ: പത്മാവതി, പരേതരായ രാമചന്ദ്രൻ, അശോകൻ, കുട്ട്യാപ്പൻ, നാണു, ബാലൻ.