Obituary
മാവൂർ: ചെറൂപ്പ രാരംപിലാക്കൽ സുലോചന (62) നിര്യാതയായി. ഭർത്താവ്: കെ.എം. രാജൻ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ). മക്കൾ: റിൻസിത്ത് രാജ് (പ്രണവം ക്രെഡിറ്റ് മാനേജ്മെന്റ്), ലിൻസിത്ത് രാജ്. മരുമക്കൾ: സുനിത, ശ്യാമിലി. സഹോദരങ്ങൾ: അശോകൻ, സുബ്രഹ്മണ്യൻ, പ്രേമരാജൻ, പരേതയായ ശകുന്തള. സഞ്ചയനം ഞായറാഴ്ച.
പയ്യോളി: തെക്കെപുരയിൽ കുഞ്ഞിരാമൻ (75) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: നിഷ, നിഷിത, ഉത്തമൻ. മരുമക്കൾ: ബാബു (മൂലംതോട്), ബൈജു (കെ.എസ്.ഇ.ബി), രമ്യ.
ബേപ്പൂർ: കുന്നത്ത് പറമ്പിൽ കുറുമ്പവീട്ടിൽ പ്രേമചന്ദ്രൻ (74- റിട്ടയർ മെക്കാനിക്ക്, സീനിയർ ഫോർമാൻ ലക്ഷദ്വീപ്) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: പ്രേം ഷമീർ (റേഞ്ച് ഫോറസ്റ്റ് ഓഫിസർ, തൃശൂർ), പ്രേം ഷെറിൻ (ആയുർവേദ ഡോക്ടർ, വയനാട്). മരുമക്കൾ: ദിൽന (കാലിക്കറ്റ് യൂനിവേഴ്സിറ്റി), മുരളീധരൻ (തുളസി ഹോസ്പിറ്റൽ, കൊയിലാണ്ടി) സംസ്കാരം: വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.
വാണിമേൽ: കോടിയൂറ പാണ്ടിക്കടവിൽ കുഞ്ഞബ്ദുല്ല (55) നിര്യാതനായി. ഭാര്യ: ഹാജറ കല്ലുപറമ്പത്ത് (നമ്പ്യത്താംകുണ്ട്). മക്കൾ: മുഹമ്മദ്, അർഷിന, അന്ന ഫാത്തിമ. മരുമകൻ: മഹമൂദ് കന്നിപ്പൊയിൽ. സഹോദരങ്ങൾ: കുഞ്ഞമ്മത്, ഇബ്രാഹിം, മൂസ, കദീശ, മാമി.
നന്തി ബസാർ: പാലൂർ മുതിരക്കാൽ മുക്കിലെ എരവത്ത് നാരായണൻ (73) നിര്യാതനായി. ഭാര്യ: കൗസു. മക്കൾ: സുരേഷ്, ബിന്ദു, സിന്ധു. മരുമക്കൾ: ലിനി (കോഴിപ്പുറം), മനോജൻ (കൊടക്കാട്ടുംമുറി), സുരേഷ് (മഞ്ഞക്കുളം).
അഴിഞ്ഞിലം: റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ സി.വി. രാധാകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ഷീല കൃഷ്ണകുമാരി. മക്കൾ: സുമ, സിന്ധ്യ. മരുമക്കൾ: സുനിൽ, സജീവ്കുമാർ. സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ.
കല്ലായ്: കോതിപാലം തൈവളപ്പ് റസിയാബി (55) നിര്യാതയായി. ഭർത്താവ്: ടി.വി. അബൂബക്കർ. മക്കൾ: ഇസ്മായിൽ, ഉമ്മർകോയ, സൗക്കത്ത്, ഉമൈബ, സൗദ, ഫൗസിയ, ഫാത്തിമ, സൗജത്ത്. മരുമക്കൾ: കോയമോൻ, സൈദു, സക്കീർ, റാഫി.
കല്ലായി: വട്ടാംപൊയിലിലെ സിമന്റ് ഗോഡൗൺ തൊഴിലാളി എണ്ണപ്പാടം എം.പി ഹൗസിൽ പരേതനായ മാളിയേക്കൽ പറമ്പിൽ അസ്സൻകോയയുടെയും കുഞ്ഞീബിയുടെയും മകൻ കോയമോൻ (62) വെള്ളിമാട്കുന്ന് ലോ കോളജിന് സമീപത്തെ എം.പി ഹൗസിൽ നിര്യാതനായി. ഭാര്യ: റംല. മക്കൾ: മുംതാസ്, മസ്ന. മരുമക്കൾ: നൗഷാദ് (മാത്തോട്ടം), സലീം (കാരപ്പറമ്പ്). സഹോദരങ്ങൾ: കുഞ്ഞിക്കോയ, ഉമ്മർകോയ, മുസ്തഫ, അഷ്റഫ്, ഷംസു, സക്കീർ.
കൊളത്തറ: ചുങ്കം നാണിയാട്ട് അബ്ദുറഹിമാൻ കുട്ടി (78) നിര്യാതയായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽഅസീസ്, ഷാഹിദ, ഷാജി, നൗഷാദ് (ബാബു). മരുമക്കൾ: പരീക്കുട്ടി, സുഹറ, സീനത്ത്, റൈഹാനത്ത്.
നല്ലളം: മാടാമംഗലത്ത് കുട്ടൂലി (100) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ വേലു, ചിരുതക്കുട്ടി. സഞ്ചയനം വെള്ളിയാഴ്ച.
ഒളവണ്ണ: ചെറുകര മേത്തൽ പേടേങ്ങൽ രജനി (64) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: രഞ്ജിത്ത്, രജീഷ്. മരുമക്കൾ: ബ്രിജില, കവിത.
കാക്കൂർ: തെറ്റത്ത് കല്യാണി (73) നിര്യാതയായി. മകൻ: ബാബു. മരുമകൾ: ഷൈനി. സഞ്ചയനം: ഞായറാഴ്ച.