പാഴൂർ: പുലക്കുത്ത് പുറായി കർളാടൻ മുഹമ്മദ് (89) നിര്യാതനായി.ഭാര്യമാർ: പരേതയായ ആയിശ, ബിരിയുമ്മ തിരുവമ്പാടി.
മക്കൾ: ആയിശ, സുഹ്റ, ബഷീർ തിരുവമ്പാടി, സുബൈദ, ജമീല, നുസ്റത്ത്, ഹസൻ മുസ്ലിയാർ (തലശ്ശേരി മുഅല്ലിം), അബ്ദുസ്സമദ്. മരുമക്കൾ: ഷാഫി നിലമ്പൂർ, മുസ്തഫ തലശ്ശേരി, ഹംസ, ഖാസിം, മൈമൂന, സഫീന, സബീന, പരേതനായ അബ്ദുറഹിമാൻ.