ചേളന്നൂർ: വേങ്ങേരി യു.പി സ്കൂൾ റിട്ട. നൃത്താധ്യാപികയും കാഥികയും ഗായികയുമായിരുന്ന ഏഴേആറ് കുരുന്നാളി താഴത്ത് പരേതനായ ചേളന്നൂർ സുകുമാരൻ ഭാഗവതരുടെ ഭാര്യ പങ്കജവല്ലി (78) നിര്യാതയായി. മക്കൾ: കലാറാണി, ബീനഗിരീഷ് പുത്തഞ്ചേരി, ഷേർളി മോഹൻ, നൗഷാദ് ചേളന്നൂർ (പല്ലവി സ്കൂൾ ഓഫ് മ്യൂസിക്ക്), കിഷോർ (അധ്യാപകൻ ഷാർജ). മരുമക്കൾ: ചന്ദ്രൻ കുന്ദമംഗലം, പരേതനായ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി, മോഹനൻ ഗുരുവായൂർ, നീതു നൗഷാദ്, മോളി റാം. സഹോദരങ്ങൾ: വേണു, സതി, വനജ, വിലാസിനി, രാജൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് കക്കോടി ശാന്തികവാടം ശ്മശാനം ബദിരൂർ.