വെള്ളിമാടുകുന്ന്: ചാലിൽപറമ്പിൽ കെ.പി. പാത്തുമ്മ (85) പുളിയംകോട്കുന്ന് വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: ഷരീഫ്, ലത്തീഫ്, മൊയ്തീൻകോയ, അബ്ദുറഹിമാൻ, സൗജത്ത്, സറീന, സക്കീന, സുബു, പരേതരായ അഷറഫ്, ആയിഷബി.
മരുമക്കൾ: സാദിഖ് (തിരൂർ), അസീസ് (കരിക്കാംകുളം), സൗദ, മൈമൂന, സജില, മൻസൂറ, ഉമൈബാനു, പരേതനായ സെയ്ദ് അഹമ്മദ്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് കാഞ്ഞിരത്തിങ്കൽ പള്ളിയിൽ.