ഇരിങ്ങത്ത്: വിളയാട്ടൂരിലെ പനയുള്ളകണ്ടി കേളപ്പൻ (78) നിര്യാതനായി. ഭാര്യമാർ: കൗസു, പരേതരായ ജാനു, സരോജിനി. മക്കൾ: ബിജു, ബിന്ദു, ബീന, ബിജില, മോളി. മരുമക്കൾ: ഗോപാലൻ (കുരുടിവീട്), ബാബു (നരക്കോട്), സജേഷ് (മുതുവന), സനീഷ് (വിളയാട്ടൂർ), ബിന്ദു. സഹോദരങ്ങൾ: കല്യാണി (അരിക്കുളം), ദേവകി, കുഞ്ഞിക്കണ്ണൻ (മണിയൂർ), നാരായണൻ, സാവിത്രി, പരേതനായ രാഘവൻ.