പയ്യോളി: ബീച്ച് റോഡിലെ സായിവിന്റെ കാട്ടിൽ താമസിക്കുന്ന കാവിൽ ഹംസ (82) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റയിസ് (ദുബൈ), റസിയ, ഹൈറുന്നിസ. മരുമക്കൾ: ബഷീർ (കുവൈത്ത്), ഹനീഫ അമ്മൂസ് (ദുബൈ), നസീമ. സഹോദരങ്ങൾ: നഫീസ, പരേതരായ ഹസ്സൻ, അന്ത്രു, അബൂബക്കർ, കുഞ്ഞബ്ദുല്ല, ഫാത്തിമ.