Obituary
പയ്യോളി: പെരുമാൾപുരം കളത്തിൽ ഷഫീഖ് (53) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഫൗമിദ, യഹിയ, ദിൽഷാന, ഫിറോസ്, ഹിദ. മരുമക്കൾ: അസ്ലം, സാബിത്, ഹസ്ന.സഹോദരങ്ങൾ: സിദ്ദീഖ്, റിയാസ്, ഫൈസൽ, സക്കരിയ, ഇബ്രാഹിം (എല്ലാവരും കുവൈത്ത്).
കായക്കൊടി: പുതുവയലിൽ നാണു (68) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശ്രീജിത്ത്, ലിസി. മരുമക്കൾ: വൈഷ്ണ, ഷാജി (ചെറ്റക്കണ്ടി). സഹോദരങ്ങൾ: കേളപ്പൻ , കണാരൻ, പരേതരായ പൊക്കൻ, കണ്ണൻ, കോരൻ, കുമാരൻ, ഗോവിന്ദൻ.
ആയഞ്ചേരി: മരുതിയിട്ട് ബാബു (50) നിര്യാതനായി. ഭാര്യ: റീന. മക്കൾ: അർഷ, അക്ഷയ, അനുമിത്ര. മരുമകൻ: റിനീഷ്. സഹോദരങ്ങൾ: സത്യൻ, ലീല, രാധ, ശോഭ, ജാനു, പരേതയായ ശാന്ത.
ബേപ്പൂർ: അരക്കിണർ കണ്ണടത്ത് പള്ളിക്ക് സമീപം മരക്കാൻ കടവ് പറമ്പ് കുഞ്ഞീബി (62) നിര്യാതയായി. ഭർത്താവ്: പരേതനായ ആലി. മക്കൾ: സുലൈമാൻ, മുഹമ്മദലി. മരുമകൾ: സെമി (വയനാട്).
വടകര: പുതുപ്പണം കോട്ടക്കടവ് ജനത റോഡിലെ കക്കാട്ടുപാറേമ്മൽ പത്മിനി (75) നിര്യാതനായി. ഭർത്താവ്: കുഞ്ഞിക്കണ്ണൻ. മക്കൾ: ബിന്ദു, ബിനിൽ. മരുമക്കൾ: ശിവദാസ് (കീഴൂർ), നമിഷ ഭായ് (ചീക്കോന്ന്).
വില്യാപ്പള്ളി: കളരിമുക്ക് പാലോളിപ്പറമ്പത്ത് ഉസ്മാൻ (70) നിര്യാതനായി. ഭാര്യ: നഫീസ. മകൾ: റംഷിന. മരുമകൻ: ബഷീർ.
ഇരിങ്ങൽ: പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ കുനിയിൽ നാരായണി അമ്മ (86) നിര്യാതയായി. മക്കൾ: ഗൗരി, ശ്രീധരൻ, രാഘവൻ, മധുസൂദനൻ (മൂവരും ഊരാളുങ്കൽ) സുകുമാര. മരുമക്കൾ: ഗോപിനാഥൻ (കല്ലേരി), സതി (പള്ളിക്കര), സ്മിത (മണിയൂർ), സുനിത (മുചുകുന്ന്). സഞ്ചയനം ഞായറാഴ്ച.
വില്യാപ്പള്ളി: പുനത്തിച്ചി കണ്ടിയിൽ വി.ടി. രാഘവൻ നായർ (92) നിര്യാതനായി. വില്യാപ്പള്ളി വെസ്റ്റ് എം.എൽ.പി സ്കൂൾ പ്രഥമാധ്യാപകൻ ആയിരുന്നു. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: വത്സല, ഉഷ, സുശീല, പ്രഭ, സുജാത. മരുമക്കൾ : രവി (റിട്ട. പോസ്റ്റൽ ഓവർസിയർ), ശശിധരൻ (റിട്ട. സബ് ഇൻസ്െപക്ടർ), ബാബു, ശശി (വിമുക്ത ഭടൻ). സഹോദരങ്ങൾ: ജാനു, രാമൻകുട്ടി, ബാലകൃഷ്ണൻ (റിട്ട. പോസ്റ്റ് മാസ്റ്റർ).
ചെറുവാടി: തേലീരി കണ്ടാപറമ്പിൽ അബ്ദുൽ ഹമീദ് (53) നിര്യാതനായി. പിതാവ്: പരേതനായ ടി.സി. അഹമ്മദ്കുട്ടി. മാതാവ്: പാത്തുമ്മ. ഭാര്യ: റഹ്മത്ത് (താത്തൂർ). മക്കൾ: റംസി ഹമീദ് (ഖത്തർ), റഫ്നാസ്, റസ്ഹ. മരുമകൾ: ജുസ്ന ഫെബി.
എകരൂല്: മങ്ങാട് വടക്കേ നെരോത്ത് കൊന്നക്കൽ ഇ.പി ഉസ്മാൻ (70) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: റസിയ, ഹാജറ, പരേതനായ അബ്ദുൽ റഷീദ്. മരുമക്കൾ: അബ്ദുൽ ഗഫൂർ (പാലങ്ങാട്), അബ്ദുനാസർ (കാക്കൂർ), ബുഷ്റ (പൂനത്ത്)
ചേമഞ്ചേരി: കാപ്പാട് തെക്കെ വളപ്പിൽ മഹമൂദിെൻറ ഭാര്യ പുതിയപുരയിൽ സൈനബ (50) നിര്യാതയായി. പിതാവ്: പരേതനായ പുത്തൻപീടികയിൽ പക്കർ. മാതാവ്: കുഞ്ഞാമിന. സഹോദരങ്ങൾ: ഫാത്തിമ, ആയിശബി, കദീജ, നഫീസ, അസീസ്, മുഹമ്മദ് കോയ, ബഷീർ.
വടകര: ഒഞ്ചിയം പുതുശ്ശേരി കുഞ്ഞലീമ (78) നിര്യാതനായി. മക്കൾ: ജമീല, അഷ്റഫ്, നസീമ, നാസർ, സാബിറ, സൗദ, അലി. മരുമക്കൾ: ഇബ്രാഹിം ഹാജി, നസീമ, ഹമീദ്, മുഹ്സിന, ഇബ്രാഹിം, കരീം, ഷംസീറ.