Obituary
മടവൂർ: മുതിർന്ന സി.പി.എം നേതാവ് മരുതാട്ട് നാരായണൻ മാസ്റ്റർ (91) നിര്യാതനായി. ദീർഘകാലം മടവൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ഭാര്യ: പരേതയായ ഗൗരി. മക്കൾ: ദേവരാജൻ, ഷൈലജ, പരേതനായ മനോഹരൻ. മരുമക്കൾ: കെ.വി. സുരേന്ദ്രൻ, പുഷ്പ, രജനി.
വടകര : മയ്യന്നൂർ പട്ടർച്ചുട്ട പറമ്പത്ത് ടി.കെ. സജിത (40) നിര്യാതയായി. പിതാവ്: നാരായണൻ. മാതാവ്: പരേതയായ ജാനു. ഭർത്താവ്: ബിജു. സഹോദരങ്ങൾ: ശ്രീജ, സജിനി, സലിത
നൊച്ചാട്: അടിയോടി വീട്ടിൽ ചാത്തുക്കുട്ടി (84) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി: മക്കൾ: പ്രേമ, ഗീത, സുജ, ബിന്ദു. മരുമക്കൾ: ദാസൻ പൂക്കാട്, പ്രകാശൻ നൊച്ചാട്, ബാബു പൂക്കാട്, രാജൻ ഉള്ള്യേരി
കുന്ദമംഗലം: ചളുക്കിൽ മഴുവന്നൂർ നെടുംപുറത്ത് ഷാജിപോൾ (56) നിര്യാതനായി. ഭാര്യ: ഷെർലി ഷാജി. മക്കൾ: ആദിഷ്പോൾ ഷാജി, ആദർശ്പോൾ ഷാജി. പിതാവ്: പരേതനായ ഡീപോൾ. മാതാവ്: മേരി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് എറണാകുളം മഴുവന്നൂർ സെൻറ് തോമസ് ജേക്കബൈറ്റ് സിറിയൻ കത്തീഡ്രലിൽ.
കൂട്ടാലിട: പൂനത്ത് പരേതനായ കരിമ്പൻകണ്ടി പര്യേയിയുടെ ഭാര്യ ആമിന (65) നിര്യാതയായി. മക്കൾ: അഷറഫ്, ഷംസു, ബുഷ്റ, ജമീല, സുബൈദ, റൈഹാന, ഷമീന. മരുമക്കൾ: അബൂബക്കർ, സലീം, റഷീദ്, റിയാസ്, ഷമീർ, സാലിഹ.
എലത്തൂർ: ചെട്ടികുളം പരേതരായ ചെമ്പ്ര ശങ്കരെൻറയും കല്യാണിയുടെയും മകൻ ബാലൻ (70-റിട്ട. വാട്ടർ അതോറിറ്റി) നിര്യാതനായി. ഭാര്യ: പ്രതിഭ. മക്കൾ ജുബീഷ്, ജുബിന. മരുമക്കൾ: സന്ദീപ് (ജയിൽ വകുപ്പ്) ദൃശ്യ.
പേരാമ്പ്ര: ചക്കിട്ടപാറ കുന്നുമ്മൽ മാണിക്യം (95) നിര്യതയായി. മക്കൾ: ജാനകി, ലീല, കണാരൻ, പരേതനായ കേളപ്പൻ. മരുമക്കൾ: കേളപ്പൻ ഇല്ലത്ത്, സാവിത്രി, കൗസല്യ, പരേതനായ കണാരൻ നരിക്കുന്നുമ്മ
പൊക്കുന്ന്: ഗുരുവായൂരപ്പൻ കോളജ് ഗെയ്റ്റിന് സമീപം പയനിങ്ങൽ ശ്രീധരൻ (86) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: രവി (എക്സ് മിലിട്ടറി), വിജയൻ, ഷീബ. മരുമക്കൾ: രമേശൻ കൂടത്തുംപൊയിൽ, സുനിത, മിനി.
തിക്കോടി: പള്ളിക്കര പുതുക്കുടി കുഞ്ഞിക്കദീശ (80) നിര്യാതയായി.ഭർത്താവ്: പരേതരായ ചെട്ട്യേരി അബ്ദുല്ല. മക്കൾ: പുതുക്കുടി ഹമീദ് (മുൻ തിക്കോടി പഞ്ചായത്ത് പ്രസിഡൻറ്), വഹീദ, പുതുക്കുടി മജീദ്, പരേതയായ റസിയ. മരുമക്കൾ: സുലൈഖ, അബ്ദുൽ അസീസ്, സുമിയ്യ, പരേതരായ ഹബീബുല്ല സേട്ട്, കാട്ടൊടി കുഞ്ഞബ്ദുല്ല. സഹോദരി: പരേതയായ റഹീമ.
അബ്ദുറഹ്മാൻനന്തിബസാർ: പാലക്കുളത്തെ ചെറുകുന്നുമ്മൽ വാഴവളപ്പിൽ അബ്ദുറഹ്മാൻ (69) നിര്യാതനായി. ഭാര്യ നബീസ. മക്കൾ: നഹാസ്, നബീല. മരുമക്കൾ: അഷ്റഫ് കുറുക്കൻകുനി (ദുബൈ), ഹഫ്സി. സഹോദരങ്ങൾ: വി.വി. ഇബ്രാഹിം ഹാജി, വി.വി. ഹമീദ്, സി.കെ. റഷീദ് ദാരിമി, പരേതരായ വി.വി. ബാവോട്ടി, വി.വി. ഹുസയിൽ, സി.കെ. ആലിക്കുട്ടി.
നാദാപുരം: കസ്തൂരികുളം ചെറുവത്ത് മമ്മൂട്ടി (69) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ജലീൽ, ജസീൽ, ജംഷീർ (മൂവരും ദുബൈ), താഹിറ. മരുമക്കൾ: മൂസ, അസ്മ, ഹാഷിമ, സൗമിത. സഹോദരങ്ങൾ: പരേതനായ കുഞ്ഞാലി, കുഞ്ഞാമി, പോക്കർ, പാത്തു.
നാദാപുരം: വെള്ളൂർ കോട്ടേമ്പ്രത്തെ പരേതനായ പുളീനാണ്ടി മീത്തൽ അബ്ദുല്ലയുടെ ഭാര്യ കുഞ്ഞാമി (90) നിര്യാതയായി. മകൻ: മുഹമ്മദ്. മരുമകൾ: ആയിഷ. സഹോദരങ്ങൾ: അബ്ദുല്ല, പോക്കർ.