Obituary
വടകര: മുട്ടുങ്ങൽ മണ്ണയോടൻ മഹ്മൂദിെൻറ മകൾ പുതിയോട്ടിൽ ജമീല (57) നിര്യാതയായി. ഭർത്താവ്: മൊയ്തു. മക്കൾ: ഷഹനാസ്, ശമീന, ആരിഫ, ഷബീർ, ജാബിർ. മരുമക്കൾ: സമീർ, റഷീദ്, ഷൻഫില, ഷർബി
ചേവരമ്പലം: ചെറുവക്കോട്ട് താഴം ടി.ആർ.സുബ്രമണ്യൻ (67) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുനിത, സുമേഷ്, സുധീഷ്. മരുമക്കൾ: നന്ദകിഷോർ, നിസി(സഹകരണ ആശുപത്രി കോഴിക്കോട്), വിജിത. സഹോദരങ്ങൾ: ചിന്ന, പരേതനായ പത്മനാഭൻ.
ഉള്ള്യേരി: വെളുത്താടൻ വീട്ടിൽ ഗംഗാധരെൻറ ഭാര്യ സുമതി (70) നിര്യാതയായി. മക്കൾ: ജ്യോതി പ്രശാന്ത്, സായി പ്രകാശ് (അമൃത ഓർഗാനിക്ക് ഏജൻസി ഉേള്ള്യരി), ശ്രീജിത്ത് (ഇലക്ട്രീഷ്യൻ). മരുമക്കൾ: സനല, ഷിജി, അഞ്ജലി
കോഴിക്കോട്: മലാപറമ്പ് ഹൗസിങ് കോളനി പഷനത്തിൽ ഷൈജുവിെൻറ (സിവിൽ സ്റ്റേഷൻ) ഭാര്യ ജലജ (50) നിര്യാതയായി. പരേതനായ ചന്ദ്രേന്റയും മൈഥിലിയുടെയും മകളാണ്. സഹോദരങ്ങൾ: സത്യൻ, ഷൈലജ (റിട്ട. വാട്ടർ അതോറിറ്റി), അജിത (സോയിൽ കൺസർവേഷൻ), ഷാജി, സന്തോഷ്.
കുന്ദമംഗലം: ആക്കോളി വടക്കയിൽ മാമു (67) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഹസീന, റാബിയ, റിയാസ്, മൂസ, അഷ്റഫ്, റസാഖ്, സിദ്ദീഖ് ,പരേതനായ റഫീഖ് (ജവാൻ). മരുമക്കൾ: നസീറ, ഫരീദ, റുബീന, നസീന.
മുക്കം: കാരശ്ശേരി കക്കാട് കരിമ്പനക്കണ്ടി കോളനിയിൽ സാജിദ അത്തോളി (48) നിര്യാതയായി. മക്കൾ: ഹനാൻ, ജുലൈല.
മുക്കം: നടുകിൽ മൊഴോട്ട് രാമൻ നായർ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: വിനോദ് കുമാർ മൊഴോട്ട് (സി.പി.എം നടുകിൽ ബ്രാഞ്ച് സെക്രട്ടറി), പ്രമോദ് കുമാർ (കണ്ടക്ടർ കെ.എസ്.ആർ.ടി.സി), വനജകുമാരി. മരുമക്കൾ. പ്രസീത, റിഷ, ഗോപാലകൃഷ്ണൻ.
കൂഴക്കോട്: കട്ടാങ്ങൽ ചന്തു സ്മാരക തിറയാട്ട കലാസമിതിയുടെ ജോ. സെക്രട്ടറിയും തിറയാട്ട കലാകാരനുമായ പാറക്കൽ സഹദേവൻ (49) നിര്യാതനായി. പിതാവ്: പരേതനായ ചന്തു കുഞ്ഞൻ. മാതാവ്: കല്യാണി. ഭാര്യ: ഷൈനി. മകൾ: ദേവ്ന. സഹോദരങ്ങൾ: പരേതനായ ഭാസ്കരൻ (ഗ്രാമീണ ബാങ്ക് കൊടിയത്തൂർ), ശിവദാസൻ, രാമകൃഷ്ണൻ, സത്യ, അനില, പരേതയായ വിലാസിനി.
പാനൂർ: മൊകേരിയിലെ മൊട്ടേമ്മൽ ചമ്പടത്ത് പരേതനായ അനന്തെൻറ മകൾ വസന്ത (53) നിര്യാതയായി. അമ്മ: ദേവി. സഹോദരങ്ങൾ: വിജയൻ, സുരേഷ്, അംഗജൻ, പുഷ്പ, അജിത, ബിന്ദു, പരേതനായ അശോകൻ.
കുന്നത്തുപാലം: വടക്കെ ഞണ്ടാടി മേത്തൽ ദേവി (72) കോവിഡ് മൂലം നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: സുബ്രമണ്യൻ, മണി, ഉണ്ണികൃഷ്ണൻ, സന്തോഷ് കുമാർ. മരുമക്കൾ: രത്നകുമാരി, ശാന്തിനി, സിത്താര, ഷിഷ.
മാത്തറ: വടക്കു വീട്ടിൽ മേത്തൽ എൻ.വി. അബ്ദുള്ളക്കോയ (61) കോവിഡ് ബാധിച്ച് നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: ഷാഹുൽ, ഹമീദ്, ഉനൈസ്, ഇർഷാദ്, സഹദ്. മരുമക്കൾ: തസ്ലീന, മിസ്രിയ.
താമരശ്ശേരി: കാരാടി കണ്ണൻകുന്നുമ്മൽ ഡ്രൈവർ മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ജാബിർ(ഖത്തർ), സാജിത, സാജിർ(സൗദി ), സബീബ്( സൗദി). മരുമക്കൾ: അഷ്റഫ്, റസിയ, സുനീറ, ഷെറീന.