Obituary
ചെറുവാടി: ചാലിൽ കമ്പളത്ത് മുഹമ്മദിെൻറ ഭാര്യ ഉമേര്യകുട്ടി (72) നിര്യാതയായി. മക്കൾ: ജമീല, അബ് ദുൽഹമീദ്, സാബിറ, കദീജ, ഷറഫുന്നിസ. മരുമക്കൾ: അബ് ദു ചെറുവാടി, മുഹമ്മദ് കരുളായി, റഷീദ് കൂളിമാട്, സലീം വല്ലത്തായ്പാറ, ഹവ്വ ഉമ്മ.
താന: കൊയിലാണ്ടി പുളിയോറവയലിൽ വീട്ടിൽ കുടുംബാംഗം കെ.പി. വാസുദേവൻ (95) നിര്യാതനായി. താനയിൽ മാജിവാഡാ ജയദീപ് പാർക്ക് സൊസൈറ്റിയിലായിരുന്നു. മക്കൾ: മോഹൻ, രാജൻ, അജയൻ. മരുമക്കൾ: അമല, നളിനി, സുമ.
കൊടുവള്ളി: സൗത്ത് കൊടുവള്ളി കുഴികണ്ടത്തിൽ ചന്തു (94) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഭാസ്കരൻ, ശാന്ത, ബാബുരാജ്. മരുമകൾ: ഷീജ, ദാസൻ കൊളായിത്താഴം, ശ്രീദേവി. സംസ്കാരം വെള്ളിയാഴ്ച ഒൻപത് മണിക്ക് വീട്ടുവളപ്പിൽ
കുറ്റ്യാടി: മോയിലോത്തറ വടക്കാളിൽ ലക്ഷ്മണൻ (73) നിര്യാതനായി. ഭാര്യ: പാർവതിയമ്മ. മക്കൾ: രാഗേഷ്, സിനിമോൾ. മരുമകൻ: സത്യൻ.
പൈങ്ങോട്ടായി: മാങ്ങോട് പരേതനായ താഴെ ഏരത്ത് അബ്ദുല്ലയുടെ ഭാര്യ പാത്തുമ്മ (92) നിര്യാതയായി. മക്കൾ: മൊയ്തു, സൂപ്പിഹാജി, ആയിശ, പരേതനായ അമ്മദ്.മരുമക്കൾ: അബ്ദുള്ള വടക്കയിൽ, ഖദീജ, ആമിന, ജമീല.
കുറ്റ്യാടി: ഊരത്തെ പുത്തൻപുരയിൽ കണ്ണൻ (80) നിര്യാതനായി. ഭാര്യ: മാണി. മക്കൾ: ദിനേശൻ (ബൂത്ത് കോൺഗ്രസ് സെക്രട്ടറി), ഷീബ, ലിനീഷ് (റേഷൻ ഡിപ്പോ, വടകര), സീമ. മരുമക്കൾ: ബാബു(വളയം), രമേശൻ(തൊട്ടിൽപ്പാലം), സൗമ്യ.
മേപ്പയ്യൂർ: കൊഴുക്കല്ലൂർ ഇല്ലത്തുമീത്തൽ പാച്ചർ(82) നിര്യാതനായി. ഭാര്യ: അമ്മാളു. മക്കൾ: കാർത്യായനി, ഗീത, രതി, രാജൻ. മരുമക്കൾ: കുമാരൻ പേരാമ്പ്ര, രാജൻ മേപ്പയൂർ, സജീവൻ കാവുന്തറ, രജില.
കായക്കൊടി: വാഴയിൽ കേളപ്പൻ (86) നിര്യാതനായി. ഭാര്യ: മാണി. മക്കൾ: ശശി,സതീശൻ, ബിന്ദു. മരുമക്കൾ: രമേശൻ, റീന, ധന്യ. സഹോദരങ്ങൾ: ബാലൻ, നാണു, പരേതരായ ആണ്ടി, വാസു, ദാമു, കുമാരൻ.
പേരാമ്പ്ര: കല്ലോട് കരിങ്ങാറ്റിപ്പറമ്പത്ത് കുഞ്ഞിരാമൻ (95) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ശ്രീധരൻ, ശോഭ, ഗീത, രാജീവൻ, ബിന്ദു, പരേതനായ രവീന്ദ്രൻ. മരുമക്കൾ: പുഷ്പലത, മോഹന, കുട്ടികൃഷ്ണൻ (കുരുവട്ടൂർ) കുഞ്ഞിരാമൻ (കുണ്ടുതോട്) സജില, ബാബു(കല്ലാച്ചി).
ഫാറൂഖ് കോളജ്: പരുത്തിപാറ ഇട്ടപ്പുറത്ത് മേത്തൽ കോളനിയിൽ താമസിക്കുന്ന സി.പി. കണ്ണൻ (71) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പരേതനായ ഷിബു. ഷിബുന. മരുമകൻ: രാജീവ് (പേങ്ങാട്). സഹോദരങ്ങൾ: കരിയാത്തൻ, പരേതനായ പ്രേമൻ, കുമാരൻ, പരേതയായ വള്ളി, കാർത്തി, പത്മിനി.
ചേമഞ്ചേരി: കാഞ്ഞിലശ്ശേരിയിലെ പരേതനായ കുനിയിൽ മോഹനെൻറ ഭാര്യ സരോജിനി അമ്മ(60) നിര്യാതയായി. മക്കൾ: സനൽ, സജിന. മരുമക്കൾ: ആതിര, ജിജീഷ്. സഹോദരങ്ങൾ: അശോകൻ, ശാരദ, ദേവകി, പരേതരായ ദാമോദരൻ, രഘവൻ. സഞ്ചയനം വെളളിയാഴ്ച്ച.
ചെറൂപ്പ: പുനത്തിൽ മേത്തൽ പഴുക്ക (67) നിര്യാതയായി. മകൻ: ബാലകൃഷ്ണൻ. മരുമകൾ: ലക്ഷ്മി.