Obituary
ഇരിങ്ങണ്ണൂർ: തേറട്ടോളി നെയ്യമൃത് മഠത്തിലെ നെയ്യമൃത് വ്രതക്കാരനായിരുന്ന തിരുമംഗലത്ത് ഗോപാലക്കുറുപ്പ് (78) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: പ്രവീൺ കുമാർ, രജീഷ് കുമാർ, പ്രശാന്ത്, സീന. മരുമക്കൾ: ബീന, ഭവിത, ഉണ്ണികൃഷ്ണൻ. സഹോദരി: നാരായണിയമ്മ.
കുറ്റ്യാടി: നീലേച്ചുകുന്ന് കച്ചേരികെട്ടിയപറമ്പത്ത് അപ്പുണ്ണി നമ്പ്യാർ (87) നിര്യാതനായി. കെ.എം.സി.സി.ആശുപത്രി ജീവനക്കാരനായിരുന്നു.ഭാര്യ: പരേതയായ ജാനകിയമ്മ. മക്കൾ: പവിത്രൻ, പ്രീതി, അജിത. മരുമക്കൾ: ദേവദാസ്, അശോകൻ, വാണിശ്രീ. സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ, പാർവതിയമ്മ.
എളേറ്റിൽ: റിട്ട. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മങ്ങാട് മുള്ളുക്കണ്ടി എം.കെ. അബ്ദുറഹിമാൻ (61) നിര്യാതനായി. ഭാര്യ: ഖമറുന്നിസ. മക്കൾ: ജസ്മൽ റഹ്മാൻ (ബംഗളൂരു), അജ്മൽ റഹ്മാൻ, ഖദീജ തമന്ന. മരുമകൾ: ഫരിയ. സഹോദരങ്ങൾ: ഉസയിൻ, എം.കെ. ഉമ്മർ, ഫാത്തിമ, പരേതരായ ആലി, കോയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വടകര: മുട്ടുങ്ങൽ വെസ്റ്റ് ടി.പി ഹൗസിൽ താമസിക്കും വളപ്പിൽ അബ്ദുൽ അസീസ് (63) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് അനീസ് (അബൂദബി), സുഫൈജ, സഫ്വാന. മരുമക്കൾ: ഫാരിസ്, ഫൈസൽ.
വടകര: കൊളങ്ങാട്ട് താഴ പനക്കുൽ താഴക്കുനി ബാലൻ (84) നിര്യാതനായി. യു.എൽ.സി.സി. ജീവനക്കാരനായിരുന്നു. ഭാര്യ: ദേവു. മക്കൾ: അനീഷ്, അതുല്യ, അമൃത. മരുമക്കൾ: അനുശ്രീ, രാഗിത്ത്, ദിൻഷു.
വടകര: കൊളങ്ങാട്ട് താഴ കുന്നോത്ത് സുഗുണൻ (63) ബഹ്െറെനിൽ നിര്യാതനായി. മനാമ ഗൾഫ് ഈസ്റ്റ് സ്റ്റാർ ട്രെഡിങ് ജീവനക്കാരനായിരുന്നു. ഭാര്യ: സജിത. മക്കൾ: റോണി, കീർത്തന.
കക്കോടി: മോരിക്കര കുനിമൽ കദീസ (76) നിര്യാതയായി. മക്കൾ: ഹമീദ്, സുലൈഖ, സക്കീന, സുബൈദ, ഹാരിസ്, പരേതയായ റസിയാബി. മരുമക്കൾ: ഫാത്തിമ, ബീരാൻ കോയ, ഹംസക്കോയ, ഷാനിബ പരേതരായ സലാം, മുസ്തഫ.
മലാപ്പറമ്പ്: നാരകത്ത് കളത്തിങ്ങൽ പരേതരായ അപ്പുവിെൻറയും ശ്രീമതിയുടെയും മകൻ എൻ.കെ. മഹീന്ദ്രൻ (63) നിര്യാതനായി. സഹോദരങ്ങൾ: ജയൻ, രവീന്ദ്രൻ, ദേവദാസൻ.
നരിക്കുനി: പാറന്നൂർ തേവലാംകുന്നത്ത് കാർത്യായനി അമ്മ (78) നിര്യാതയായി. സഹോദരങ്ങൾ: ദാക്ഷായണി അമ്മ, സദാനന്ദൻ മേനോക്കി (നന്മണ്ട റൂറൽ കോഓപ്. ബാങ്ക് നരിക്കുനി ബ്രാഞ്ച്), വിശാലാക്ഷി.
അഴീക്കൽ: വടക്കേ വളപ്പിൽ അയിഷാബി (72) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ്. മക്കൾ: കബീർ, ഷാജിർ, സാബിറ, ഫാസിലത്, ജാസ്മിൻ, പരേതയായ റംല.
കോരപ്പുഴ: ചോയിച്ചിവയലിൽ പരേതനായ ബാലെൻറ ഭാര്യ കല്യാണി (83) നിര്യാതയായി. മക്കൾ: ശോഭന, പ്രസന്ന, പ്രകാശൻ. മരുമക്കൾ: ബാലൻ, പരേതനായ പത്മനാഭൻ, ജലജ.
കൊയിലാണ്ടി: കാവുംവട്ടം നെല്ലിവീട്ടിൽ ചന്ദ്രൻ (58) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: ഗിജേഷ് (ഖത്തർ), അജേഷ്. മരുമകൾ: ഷൈനി. സഹോദരങ്ങൾ: പരേതനായ ഗംഗാധരൻ, ബാലൻ, അശോകൻ, ബാബു, സത്യൻ, കാർത്ത്യായനി, ലീല.