Obituary
വടകര: അഴിയൂർ കണ്ണൂക്കരയിലെ വടക്കേ നാമത്ത് ആയിശു (70) നിര്യാതനായി. ഭർത്താവ്: പരേതനായ മൂസ. മക്കൾ: ലത്തീഫ്, ശറഫുദ്ദീൻ, നവാസ് (ബഹ്റൈൻ), ഫൗസിയ. മരുമകൻ: ഇസ്മയിൽ (കോറോത്ത് റോഡ്).
കോവൂർ: കോവൂർപറമ്പത്ത് പരേതനായ കെ.പി. മമ്മദ് ഹാജിയുടെ ഭാര്യ കരുവൻപൊയിൽ പൊറ്റമ്മൽ ആയിഷ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: കെ.പി. പരീക്കുട്ടി (മൂപ്പൻ വലിയങ്ങാടി), കെ.പി. മുഹമ്മദ് ബാവ (കുരിക്കൾ ടൈൽസ്), റുഖിയ, നഫീസ, സുബൈദ, റംലത്ത. മരുമക്കൾ: നബീസ (മുണ്ടുപാലം) മെഹറുന്നീസ (ചാലിയം), പരേതനായ വി. കുഞ്ഞിക്കോയ (ചെറുവണ്ണൂർ), വി. അബൂബക്കർ (മുണ്ടുപാലം), വി. സുലൈമാൻ (ഷാനി ജ്വല്ലറി ചേളന്നൂർ), സി.പി. അബൂബക്കർ (പിലാശ്ശേരി).
കുറ്റിക്കടവ്: വടക്കിനിപുരയിൽ വേണുഗോപാലൻ (74) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അനീഷ്കുമാർ, അനുപമ, അമിത്ത്, അലീന. മരുമക്കൾ: രമ്യ, പ്രസാദ്, ആദർശ്, ഷിജിത്ത്. സഞ്ചയനം തിങ്കളാഴ്ച.
കാക്കൂർ: നടുവല്ലൂർ കൂരങ്ങാട്ട് സുലൈമാൻ ഹാജി (81) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സുബൈദ, സുഹറ, ബുഷറ, ഷരീഫ്, റഷീദ്, സജിന, സാജിദ, ഷാഫി. മരുമക്കൾ: ഷറീന, ജസില, ഷഹന, ഹജ്ജു, ബഷീർ, അലി, ജബ്ബാർ, ഇക്ബാൽ.
കൊയിലാണ്ടി: മാരാമുറ്റം തെരു അമ്പിളിയിൽ ബാലൻ (65) നിര്യാതനായി. ഭാര്യ: പരേതയായ സുഗത. മകൾ: അനഘ.
പിണങ്ങോട്: പള്ളിമാലിൽ അബ്ദുസ്സലാമിെൻറ ഭാര്യ പിണങ്ങോട് സുഹറ (48) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാഫി, മുഹമ്മദ് ഷഫീഖ്, ഷഹന ഷെറിൻ, ഷഹല ഫെബിൻ. മരുമക്കൾ: ഷൗഖത്ത്, റസാഖ്, റഷീദ, അശ്മില.
നരിക്കുനി: പന്നിക്കോട്ടൂർ വാവാട്ടി ചാലിൽ ആലി (65) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: അബ്ദുൽ ഖാദർ, അബ്ദുല്ല, റാബിയ. മരുമക്കൾ: അബ്ദുൽ മജീദ്, സൽമ, അനീന. സഹോദരങ്ങൾ: ആമിന, മറിയ, സഫിയ. പരേതനായ അബ്ദുറഹിമാൻ.
പുറമേരി: വിലാതപുരത്തെ പുനത്തിക്കണ്ടി താഴക്കുനി മാധവൻ (80) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുരേഷ്, രഞ്ജിത്ത്, ശ്രീജിത്ത്. മരുമകൾ: രമണി. സഹോദരങ്ങൾ: നാരായണി, ദേവകി, നാരായണൻ.
പേരാമ്പ്ര: റിട്ട. ലൈബ്രേറിയനും കലാ-സാംസ്കാരിക പ്രവർത്തകനുമായിരുന്ന മുളിയങ്ങലിലെ കൂടത്തിങ്കൽ മീത്തൽ കുഞ്ഞിക്കണാരൻ നായർ (70) കോവിഡ് ബാധിച്ചു മരിച്ചു. മൊടക്കല്ലൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ജയലക്ഷ്മി. മക്കൾ: ജിതേഷ്, ജിതിലേഷ്. മരുമക്കൾ: മായ, ഗ്രീഷ്മ.
കോട്ടൂർ: കുന്നരം വെള്ളിയിലെ എടത്തിൽ അമ്മദ് (72) നിര്യതനായി. ഭാര്യ: ജമീല. മക്കൾ: റഫീഖ് (അബുദബി),നസീറ, സമീറ. മരുമക്കൾ: സിറാജ്, റഫീഖ്, സാജിദ. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, കുഞ്ഞിമൊയ്തി, ഫാത്തിമ, ഉമ്മാത്ത, ഉമ്മയ്യ, പാത്തുമ്മ, പരേതയായ ഖദീജ.
അത്തോളി: തോരായിയിലെ ആശാരിക്കൽ മൊയ്തീൻ (72) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: നസീറ, മുഹമ്മദ് ഷിഹാബ്, റോസിന. മരുമക്കള്‍: അബ്ദുൽ ജമാൽ, ഫസീല. സഹോദരങ്ങള്‍: സൈനബ, പരേതരായ മമ്മത് കോയ, ആലി.
കുന്ദമംഗലം: വരിയട്യാക്ക് കിഴക്കെ മൊരബാറയിൽ സദാനന്ദൻ (70) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: പ്രഭാത്, അനുപമ, പരേതനായ പ്രസാദ്. മരുമകൻ: അരുൺ.