Obituary
എകരൂല്‍: കരുമല കാരാട്ട് അടുവാട്ട് പറമ്പത്ത് ദേവകിയമ്മ (88) നിര്യാതയായി. മകള്‍: ഗീതാലക്ഷ്മി. മരുമകന്: ബാലന്. സഹോദരങ്ങള്‍: മീനാക്ഷിയമ്മ, ശാരദ, പത്മാവതി, പരേതരായ ജാനകിയമ്മ, ബാലകൃഷ്ണന് നായര്‍.
നന്മണ്ട: ചെറുകാളമ്പത്ത് ദാമോദരൻ (83) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഡാനിൽ (എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി ഷൊർണൂർ), ദിഘീഷ്, പരേതനായ ദിനേശൻ. മരുമക്കൾ: അപർണ (കരുണാറാം എ.യു.പി സ്കൂൾ), ഷമിത. സഹോദരങ്ങൾ: സരോജിനി, വാസുദേവൻ (റിട്ട. അധ്യാപകൻ, നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ), നളിനി, സാവിത്രി.
കോഴിക്കോട്: പടിഞ്ഞാറെ കണക്കോവിൽ പരേതനായ അയ്യപ്പുട്ടിയുടെ മകൻ പുഷ്പരാജൻ (61) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: നിംഷ, ഷിംന. മരുമക്കൾ: രാജേഷ്, ശാരീശ്.
തലക്കുളത്തൂർ: പുറക്കാട്ടിരി മലയിൽ കല്യാണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: ബാബു, ശ്രീനിവാസൻ, സുധാകരൻ, ഷീബ, ഷാജി, പരേതയായ ഗീത. മരുമക്കൾ: വിജയൻ, ഉഷ, റീന, രജനി, ഷിജില.
നാദാപുരം: തെരുവംപറമ്പിലെ ഷാപ്പുകെട്ടിയ പറമ്പത്ത് ജമാൽ (48) ഖത്തറിൽ നിര്യാതനായി. കോവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: മൊയ്തു. മാതാവ്: ബിയ്യാത്തു. ഭാര്യ: ബീമുള്ളതിൽ ഫൗസിയ. മക്കൾ: ജാസിൽ, ജസ്ന, ജഹാന, ജഫ്രി. മരുമകൻ: റാസിഖ് കണ്ണോളി. സഹോദരങ്ങൾ: സലീം (ദുബൈ), ജമീല, സമീറ, സമീന.
കക്കോടി മുക്ക്: വലിയവീട്ടിൽ നാരായണൻ കുട്ടി ചെട്ട്യാർ (അപ്പുക്കുട്ടൻ-93) നിര്യാതനായി. ഭാര്യ: കല്യാണി, സഹോദരങ്ങൾ: വി. ദേവകി, പരേതനായ പി. പത്മനാഭൻ (റിട്ട. കെ.എസ്.ഇ.ബി), പരേതനായ ഉണ്ണികൃഷ്ണൻ, ഗണപതി, ഗോപിനാഥൻ (റിട്ട. കെ.ഡബ്ല്യൂ.എ), ഗോപാലൻ (റിട്ട. മലബാർ ദേവസ്വം).
കുറ്റ്യാടി: ടൗണിലെ കമ്പനി നാസർ (നാച്ചി -49) കുവൈത്തിൽ നിര്യാതനായി. പരേതനായ ഇബ്രാഹീമിെൻറയും റിട്ട. സ്കൂൾ അസിസ്റ്റൻറ് ഹലീമയുടെയും മകനാണ്. ഭാര്യ: നിഷാദ (ദേവർകോവിൽ). മകൾ: ഷിനാസ്. സഹോദരങ്ങൾ: സുബൈർ കമ്പനി (കുറ്റ്യാടി മഹല്ല് കമ്മിറ്റി സെക്രട്ടറി), സുഹറ
ഫറോക്ക്: ചന്തക്കടവ് പാണക്കാട്ടുപറമ്പ് പരേതനായ കിളിക്കോടൻ മുഹമ്മദിെൻറ ഭാര്യ നബീസ (75) നിര്യാതയായി.മക്കൾ: കുഞ്ഞറമു, സക്കീർ ഹുസൈൻ, സുഹറ, പരേതയായ മറിയക്കുട്ടി, നസീമ. മരുമക്കൾ: മജീദ്, സെയ്തലവി, കുഞ്ഞാലിക്കോയ.
ഇരിങ്ങണ്ണൂർ: നരിപ്പറ്റയിലെ പാറോള്ളപറമ്പത്ത് പരേതനായ കണാരപ്പണിക്കരുടെ മകൻ ഇരിങ്ങണ്ണൂർ ഗോകുലത്തിൽ താമസിക്കുന്ന ചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: രാഹുൽ, അഖിൽ (എയർ ഫോഴ്സ്).മരുമക്കൾ: സിവി, ഗീതു. സഹോദരങ്ങൾ: കാർത്യായനി, രാധാകൃഷ്ണൻ, ശശി, ബാലഗോപാലൻ, പരേതയായ രാധ.
വെങ്ങളം: മടാംവീട്ടിൽ പരേതനായ കുഞ്ഞായിെൻറ ഭാര്യ മേലേതാനിക്കുനി നഫീസ (64) നിര്യാതയായി. മക്കൾ: അബ്ദുല്ലക്കോയ, ഖാദർ, ഫൗസിയ, ഫൈസൽ. മരുമക്കൾ: മുസ്തഫ, ഹാജറ, ഹബീബ, ഷാലിമ
വേങ്ങേരി: പരേതനായ പുതുക്കുടി സദാനന്ദെൻറ ഭാര്യ പാറയിൽ തിരുവലത്ത് രമണിഭായ് (72) നിര്യാതയായി. മക്കൾ: റൈന, രബിനേഷ് (ബിൽഡ്വെൽ), രോഷ്നി. മരുമക്കൾ: കെ.ടി. സുധേഷ് (ബിസിനസ്), ടി. സുജൻ.
വടകര: പുത്തൂരിലെ ഒതയോത്ത് ഉമർ ഫാറൂഖ് (42) നിര്യാതനായി. ഗ്ലോബൽ നെറ്റ്വർക് ന്യൂസ് പ്രവർത്തകനും ബംഗളൂരുവിൽ ബിസിനസുമായിരുന്നു. ഭാര്യ: ആബിദ. മക്കൾ: ഫർഹാൻ, ഫർദാൻ. പിതാവ്: പരേതനായ വി.പി. മമ്മു. മാതാവ്: ബീവി. സഹോദരങ്ങൾ: നസീറ, സക്കീന, സൗദത്ത്, റംലത്ത്, ഷാഹുൽ ഹമീദ്, റഹ്മത്ത്, നജ്മ, പരേതനായ നൈസാം.