കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പരേതനായ തലക്കുനി ഹസ്സെൻറ ഭാര്യ ഇമ്പിച്ചി ആമിന (86) നിര്യാതയായി. മക്കൾ: മമ്മദ് കോയ, ആലി, ഹംസ, നാസർ, ശരീഫ, ഖദീജ, സീനത്ത്. മരുമക്കൾ: കോയ, മൊയ്തി, മജീദ്, റുക്കിയ, സീനത്ത്, നദീറ, സീനത്ത്. സഹോദരങ്ങൾ: ആലി മാസ്റ്റർ, ഖദീജ, ആയിഷ, പരേതനായ ഉമ്മർകോയ.