കൊടുവള്ളി: കരീറ്റിപ്പറമ്പ് തൃപ്പൊയിൽ പരേതനായ ഇബ്രാഹിം കുട്ടി ഹാജിയുടെ ഭാര്യ മറിയോമ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബു, ടി.പി. യൂസുഫ് (ടി.പി. പ്ലൈ മാനിപുരം, എസ്.ഡി.പി.ഐ കൊടുവള്ളി മണ്ഡലം പ്രസിഡൻറ്), നാസർ, മുജീബ്, ഷമീം, പരേതയായ ആയിഷ, സുലൈഖ, സുഹറ. മരുമക്കൾ: ഫാത്തിമ, ആയിഷ ബീവി, റൈഹാനത്, നസീറ, സഫിയ, നിഷ്മ, അബൂബക്കർ, ഹമീദ്, ഇബ്രാഹിം.