കുറ്റ്യാടി: തളീക്കര കാഞ്ഞിരോളി പുതിയോട്ടിൽ പി.കെ. അബ്ദുല്ല ഹാജി (87) നിര്യാതനായി. ഭാര്യ: ബിയ്യാത്തു ഹജ്ജുമ്മ. മക്കൾ: പി.കെ. ഹമീദ് (സ്പർശം പെയിൻ ആൻഡ് പാലിയേറ്റിവ്), കുഞ്ഞമ്മദ്, ഫൈസൽ (പ്രസിഡൻറ് സലാല കൊടക്കൽ മഹല്ല് കമ്മിറ്റി), അൻസാർ, ഫസൽ, ഫാത്തിമ. മരുമക്കൾ: ഫൗസിയ, റജുല, ഹാജറ, അസ്ജ, അസ്ജ, മൊയ്തു. സഹോദരങ്ങൾ: പരേതരായ അമ്മദ്, അന്ത്രു, ഇബ്രാഹിം, സൈനബ, അയ്ശ, കുഞ്ഞാമി.