Obituary
കുന്ദമംഗലം: കാരന്തൂർ വടക്കേ ചാലിൽ (68) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: റഫീഖ്, ഫർസാന, ഫസ്ന. മരുമക്കൾ: സക്കീർ, മുനീർ, റുബീന.
കുറ്റ്യാടി: കായക്കൊടി കോവുക്കുന്ന് ഭജനമഠത്തിനു സമീപം വെള്ളാട്ട് പൊയിൽ ബാബു (68) നിര്യാതനായി. തിരുപൂരിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം നാട്ടിലെത്തി 14 ദിവസം ക്വാറൻറീനിലായിരുന്നു. തുടർന്ന് ഹോം ക്വാറൻറീനിൽ കഴിയവെ കഴിഞ്ഞ ദിവസം രാത്രി ഹൃദയാഘാതംമൂലം മരണപ്പെടുകയായിരുന്നു. ഭാര്യ: ഗൗരി. മക്കൾ: ഷീന, ഷിജി. മരുമക്കൾ: പ്രഭാകരൻ, മനോജൻ. കല്യാണിയമ്മ ഉള്ള്യേരി: ഒള്ളൂർ പുത്തൂർവട്ടം പരേതനായ ആലങ്കോട്ട് അപ്പുണ്ണി നായരുടെ ഭാര്യ പെരവത്ത്കണ്ടി മീത്തൽ കല്യാണിയമ്മ (97) ബംഗളൂരുവിൽ നിര്യാതയായി. മക്കൾ: രാജൻ നമ്പ്യാർ (റിട്ട. ഡിഫൻസ് സർവിസ്), ലീല, ശ്രീധരൻ നമ്പ്യാർ (ഫോട്ടോഗ്രാഫർ), ഗംഗാധരൻ നമ്പ്യാർ (റിട്ട.ഡിഫൻസ് സർവിസ്), ശോഭന, വേണു (കെ.ഡി.സി ബാങ്ക്, ഉള്ള്യേരി). മരുമക്കൾ: രാധ, ശ്രീധരൻമേനോക്കി (റിട്ട. എം.ഐ.സി.ഒ ബംഗളൂരു), ശാന്ത, ലക്ഷ്മിക്കുട്ടി, ഉണ്ണികൃഷ്ണൻ (റിട്ട.ഐ.ഐ.എസ്.സി), ശൈലജ (ടീച്ചർ, ഹയർ സെക്കൻഡറി, കോക്കല്ലൂർ).
പെരുവയൽ: ചെറുകുളത്തൂർ താഴത്തടത്തിൽ ശശിധരൻെറ (ബസ് പാസഞ്ചേഴ്സ് ഗൈഡ്, സി.ഐ.ടി.യു) മകൾ ആദിത്യ (23) പ്രസവത്തെ തുടർന്നുള്ള അമിത രക്തസ്രാവം മൂലം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. ഭർത്താവ്: പറമ്പത്ത് കോമരപ്പടി സനൽ. മാതാവ്: ഭവാനി. സഹോദരി: അനുഗ്രഹ. സംസ്കാരം ചൊവ്വാഴ്ച പകൽ ഭർതൃഗൃഹത്തിൽ.
അഞ്ചുകുന്ന്: കമ്മന പുതിയവീട്ടിൽ സി. (90) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ലളിത, സുരേഷ്, സുനിൽ. മരുമക്കൾ: സേവ്യർ, ബിന്ദു, പ്രസീത. WDD4 kanaakurup
കുന്ദമംഗലം: വീട്ടിൽ ക്വാറൻറീനിൽ കഴിഞ്ഞിരുന്ന മധ്യവയസ്കൻ മരിച്ചു. കാരന്തൂർ പാറക്കടവ് പാലത്തിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന പറമ്പിൽ ബസാർ സ്വദേശി മുഹമ്മദലി (48) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. മൂത്രാശയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിൻെറ ഭാര്യയുടെ മാതാവും, ഭാര്യാ സഹോദരിയും മരിച്ചിരുന്നു. ഇവരുടെ കോവിഡ് പരിശോധന ഫലം പോസിറ്റിവ് ആയതിനാൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തിൻെറ സ്രവം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ഭാര്യ: ഷമീറ. മക്കൾ: താരിഖ്, ഷാദിയ, ജുമാന. മരുമക്കൾ: അർഷാദ് (പറമ്പത്ത്).
കുളങ്ങരപീടിക: കിണാശ്ശേരി യതീംഖാനക്ക് സമീപം പരേതനായ ലൂയിസ് മോറിസ് ഡിക്രൂസിൻെറ മകൻ (70) നിര്യാതനായി. ഭാര്യ: ഇയ്യശ്ശേരി പ്രസന്ന. മക്കൾ: എം.ഡി. അഭിലാഷ്, എം.ഡി. പ്രസൂൺരാജ്, ദിവ്യ. മരുമക്കൾ: മനീഷ്, രേഷ്മ, സർജു. സഹോദരൻ: പരേതനായ വത്സൻ ഡിക്രൂസ്. പടം....looyis moris decroos 70 kulangarpeedika
കോഴിക്കോട്: കോതി അഴിക്കൽ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പയ്യാനക്കൽ കപ്പക്കൽ താമസിക്കുന്ന കെ. ലത്തീഫിൻെറ മകൻ ഹംസയാണ് (51) മരിച്ചത്. മാതാവ്: മറിയക്കുട്ടി. ഭാര്യ: നൂർജഹാൻ. മക്കൾ: ജസ്മിന, ഫവാസ്, ഫജ്ന. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വള്ളവും വലയും ഒഴുക്കിൽ നഷ്ടപ്പെട്ടു. കൂടെയുള്ള അൾ രക്ഷപ്പെട്ടു. കോവിഡ് ബാധിച്ച് ബഹ്റൈനിൽ മരിച്ചു കുറ്റ്യാടി: അടുക്കത്തെ പാറക്ക്താഴ ജമാൽ (52) കോവിഡ് ബാധിച്ച് ബഹ്റൈനിൽ നിര്യാതനായി. റഫയിലെ വ്യാപാര സ്ഥാപനത്തിൽ മാനേജറായിരുന്നു. രണ്ടാഴ്ചയോളമായി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ വൻെറിലേറ്ററിലായിരുന്നു. പരേതരായ പാറക്ക്താഴ കുഞ്ഞമ്മതിൻെറയും അലീമയുടെയും മകനാണ്. ഭാര്യ: സറീന (പാലേരി ടൗൺ). മക്കൾ: തൻവീർ (ഖത്തർ), സക്കീബ്, ഫജരി. മരുമകൾ: റയീസ. സഹോദരങ്ങൾ: പാത്തു, പി.ടി. അലി, സഫിയ, പി.ടി. അഷ്റഫ് (റിട്ട. അധ്യാപകൻ), സൈനബ, പരേതയായ സുലൈഖ.
്മ കൊടുവള്ളി: കത്തറമ്മൽ പരേതനായ തണ്ണിക്കുണ്ടുങ്ങൽ ആനപ്പാറ അമ്മദ് ഹാജിയുടെ ഭാര്യ ്മ (73) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ ഹാജി, നഫീസ, ജമീല, ഫൈസല. മരുമക്കൾ: ഹുസ്സയിൻ, അമ്മദ്കോയ, അഹമ്മദ് കുട്ടി, റസിയ. ഖബറടക്കം ചൊവ്വാഴ്ച 12ന് കത്തറമ്മൽ ജുമാ മസ്ജിദ് ഖബർസഥാനിൽ. പ്രേമലത വെസ്റ്റ്ഹിൽ: ചുങ്കം പറമ്പത്ത് ഹൗസിൽ പരേതയായ രവീന്ദ്രൻെറ ഭാര്യ പ്രേമലത (67) നിര്യാതനായി. മകൻ: പ്രമീഷ്. മരുമകൾ: വിദ്യ. സഹോദരങ്ങൾ: സുമിത്രൻ, നന്ദഗോപാൽ, സരസു, പുഷ്പലത, അജിത.
കൊടുവള്ളി: ആരാമ്പ്രം ചോലക്കരത്താഴം ഉളിയേപ്പൻ ചാലിൽ (52) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദൻ നായർ. മാതാവ്: പാർവതി. ഭാര്യ: പരേതയായ ഷൈജ. മക്കൾ: അർജുൻ, കീർത്തന. സഹോദരങ്ങൾ: ചന്ദ്രൻ, രാജൻ, സുരേന്ദ്രൻ, ശിവദാസൻ, അജിത, മിനി പരേതനായ കൃഷ്ണൻകുട്ടി. ഭാമിനി ബാലുശ്ശേരി: വാകയാട് കുനിക്കാട്ട് പരേതനായ രാമചന്ദ്രൻെറ ഭാര്യ ഭാമിനി (70) നിര്യാതയായി. മക്കൾ: രജീഷ്, ഷീബ, ഷൈന, റീജ. മരുമക്കൾ: പ്രഭാകരൻ (റിട്ട. എസ്.ബി.ഐ), അനിൽ കുമാർ (ബിസിനസ്), സുനിൽ കുമാർ (ഇൻഡസ് മോട്ടോർസ്), ജീനറ്റ്. സഹോദരങ്ങൾ: ദിവാകരൻ, ശ്രീലത, ലളിത, പരേതരായ പ്രഭാകരൻ, സുലോചന, പ്രസന്ന. സഞ്ചയനം ബുധനാഴ്ച.
പാറക്കടവ്: വി.സി (വെളുത്ത പറമ്പത്ത്) ഉമ്മത്തൂർ നിര്യാതനായി (70). ഖത്തറിലെ ടാക്സി ഹോട്ടൽ പാർട്ണർ ആണ്. ഭാര്യ: പാത്തു ഹജ്ജുമ്മ. മക്കൾ: ജലീൽ, ജസീന, ഹാരിസ്, സുമയ്യ. മരുമക്കൾ: നൗഷാദ്, റാഷിദ്, ഹസീന, ഷഫീന. സഹോദരങ്ങൾ: പരേതനായ കുഞ്ഞമ്മദ്, വി.സി ഖാദര് ഹാജി, പാത്തു, ആമിന, നഫീസ.
ഇരിങ്ങൽ: നാറാണത്ത് ഇബ്രാഹിമിൻെറ ഭാര്യ (69) നിര്യാതയായി. മക്കൾ: ഷംഷാദ്, റഹന സുൽത്താന, നൗഷാദ് (യു.എസ്.എ).
തിരുവനന്തപുരത്ത് മയിലുകൾ 'കൊമ്പുകോർത്തപ്പോൾ' : ഫോട്ടോ ആല്ബം