Obituary
കല്ലാച്ചി: കസ്തൂരി കുളത്തിനടുത്തെ ചാത്തമ്പത്ത് താഴെകുനിയിൽ നാവ്യം പുത്തലത്ത് (80) നിര്യാതയായി. സഹോദരങ്ങൾ: അലി, മറിയം. അബ്ദുല്ല ഹാജി നാദാപുരം: കസ്തൂരിക്കുളത്തെ മണിയങ്കോത്ത് അബ്ദുല്ല ഹാജി (76) നിര്യാതനായി. പ്രാദേശിക ലീഗ് നേതാവും സാമൂഹിക പ്രവർത്തകനുമായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ബഷീർ, സുബൈദ, റസീന. മരുമക്കൾ: കരിം, അന്ത്രു, ജമീല. സഹോദരി: കുഞ്ഞിപാത്തു.
കോഴിക്കോട്: കോവിഡ് നിരീക്ഷണത്തിലായിരുന്ന പന്നിയങ്കര മേലേരിപ്പാടം സ്വദേശി കെ.പി ഹൗസില്‍ ബി 09 ല്‍ താമസിക്കുന്ന എം.പി. മുഹമ്മദ് കോയ (58) മരിച്ചു. 10 ദിവസം മുമ്പ് കുടുംബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട മുഹമ്മദ് കോയ നിരീക്ഷണത്തിലായത്. അതേസമയം, കോവിഡ് പരിശോധനയിൽ ഇദ്ദേഹത്തിൻെറ ഫലം നെഗറ്റിവായിരുന്നു. കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിൻെറ കുടുംബാംഗങ്ങളായ മൂന്നുപേരും വ്യാഴാഴ്ച രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഭാര്യ: ജഹറ. മക്കള്‍: ഫഹദ്, ജദീദ്, ജൗഹര്‍, ജാസ്മിന്. മരുമകള്‍: അബിയ. ഖബറടക്കം പിന്നീട്. (പടം) ctd muhamedkoya 58
വാണിമേൽ: ഭൂമിവാതുക്കലിലെ കോണിക്കൽ (85) നിര്യാതനായി. ഭാര്യ: അയിശ. മക്കൾ: ഹമീദ്, ഹാരിസ്, കുഞ്ഞിപ്പാത്തു. മരുമക്കൾ: ജമീല, കുഞ്ഞബ്ദുല്ല.
ആയഞ്ചേരി: മംഗലാട് പുലയൻകുനിയിൽ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: ചാത്തു, കുമാരൻ, കുഞ്ഞിരാമൻ, ു (വില്യാപ്പള്ളി), ജാനു (വള്ളിയാട്), കമല (ആയഞ്ചേരി), നാരായണി, സുമ, പരേതനായ ബാലൻ. മരുമക്കൾ: ജാനു (അഞ്ചുകണ്ടം), ലീല, രമ , ശോഭ കരുവാരിതാഴ, കുഞ്ഞിരാമൻ, ബാബു, ബാലൻ, പരേതരായ ബാലൻ, വാസു.
തിരുവമ്പാടി: മലയാളി എൻജിനീയർ മൈസൂരുവിൽ നഞ്ചങ്കോട് വാഹനാപകടത്തിൽ മരിച്ചു. കൂടരഞ്ഞി വളയത്തിൽ തോംസൺ ജോസഫിൻെറ മകൻ കിരൺ തോംസൺ ആണ് (25) മരിച്ചത്. മൈസൂരുവിലെ റിഷി എഫ്.ഐ.ബി.സിയിൽ എൻജിനീയറായ കിരൺ തോംസൺ ജോലി സ്ഥലത്തേക്കു പോകുകയായിരുന്നു. മാതാവ്: മോളി. സഹോദരൻ: ദീപക് തോംസൺ (എൻജിനീയർ, ദുൈബ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് കൂടരഞ്ഞി സൻെറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
രാമക്കുറുപ്പ് ബാലുശ്ശേരി: പുത്തൂർവട്ടം ഗോശാലയിൽ രാമക്കുറുപ്പ് (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മകൻ: ജലീഷ് കുമാർ (എസ്.സി ഡിപ്പാർട്മൻെറ്, ആലുവ). മകൾ: ജെഷിത. മരുമകൻ: ചന്ദ്രൻ.
തലക്കുളത്തൂർ: അണ്ടിക്കോട് കൃഷ്ണപുരം പരേതനായ കുട്ടൻ നായരുടെ ഭാര്യ കാളോറത്ത് (85) നിര്യാതയായി. മക്കൾ: വിജയൻ, രാജൻ, ശശി, റീന, ഷീജ, പ്രമോദ്, പ്രദീപൻ. മരുമക്കൾ: ഗീത, അജിത, സതി, കൃഷ്ണദാസ്, സുരേന്ദ്രൻ, സീമ. സംസ്കാരം വെള്ളിയാഴ്ച രാവിലെ.
നടുവണ്ണൂർ: പരേതനായ പുതുക്കോട്ട് അബ്ദുല്ല കുട്ടിയുടെ ഭാര്യ പുതുക്കോട്ട് (88) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ്, അസ്സയിനാർ, ജമീല. മരുമക്കൾ: അസ്മാബി, ഹയറുന്നിസ, സാഹിറ, ഹസൻ. കുഞ്ഞിരാമൻ വടകര: കാര്‍ത്തികപ്പള്ളിയിലെ തൈക്കണ്ടിയിൽ കുഞ്ഞിരാമൻ (56) നിര്യാതനായി. പിതാവ്: പരേതനായ കണ്ണന്. മാതാവ്: നാരായണി. ഭാര്യ: പുഷ്പജ. മക്കൾ: രൂപേഷ്, റിഷൂബ്, അർജുൻ.
മടപ്പള്ളി: അറക്കല്‍ ക്ഷേത്രത്തിനു സമീപം കടവത്ത് പറമ്പില്‍ പൊന്നന് (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുമാര്‍. മക്കള്‍: ബാലന്, പത്മിനി, വത്സല, ശിവദാസന്‍, മോളി. മരുമക്കള്‍: സുധ, സരസന് (പാറപ്രം), പരേതനായ ബാലന്, ഗോപാലന്. ജാനകിയമ്മ വടകര: മേമുണ്ടയിലെ പരേതനായ വടക്കേ ആയടവൻ വീട്ടിൽ ശങ്കരക്കുറുപ്പിൻെറ ഭാര്യ മീത്തലെ വീട്ടിൽ താഴെ ജാനകിയമ്മ (87) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, വിജയലക്ഷ്മി, വിനോദിനി, വിനോദൻ. മരുമക്കൾ: രാജലക്ഷ്മി, റീന (ടീച്ചര്‍, ഗവ. വി.എച്ച്.എസ് സ്കൂള്‍, പയ്യോളി), പരേതരായ ഗോവിന്ദകുറുപ്പ്, രവീന്ദ്രൻ നമ്പ്യാർ.
കൊയിലാണ്ടി: പുളിയഞ്ചേരി കോവിലേരി പരേതനായ വാസുനായരുടെ ഭാര്യ (67) നിര്യാതയായി. മക്കൾ: സുമ (ഇ.എസ്.ഐ ഹോസ്പിറ്റൽ, ചാലപ്പുറം), സുധീഷ് (ഷേണായീസ്, കൊയിലാണ്ടി). മരുമക്കൾ: നാരായണൻ (ജില്ല കോടതി, കോഴിക്കോട്), രജിത. ആമിന കൊടിയത്തൂർ: പരേതനായ അങ്ങാട്ടപൊയിലിൽ ഹൈദർ ഹാജിയുടെ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: ഉണ്ണിച്ചേക്കു (അബൂദബി), നാസർ (ദുൈബ), അഷ്റഫ് (ദുൈബ), മുജീബ് (പി.ടി.എ പ്രസിഡൻറ് ജി.എം.യു.പി, കൊടിയത്തൂർ), ഷിഹാബ് (എ.പി പ്ലൈവുഡ്സ്), റിയാസ് (ദുബൈ), ബിയ്യകുട്ടി. മരുമക്കൾ: നിഷാത്ത്, റാഹിദ, ഫസീല, റുബീന, ജസീല, ലബീബ, പരേതനായ മുഹമ്മദ്. ജാനകി എളേറ്റിൽ: മലമ്മൽ ജാനകി (65) നിര്യാതയായി. സഹോദരങ്ങൾ: വേലുക്കുട്ടി, ചോയിക്കുട്ടി, ദാമോദരൻ, കണ്ടൻകുട്ടി, ശശി, ഹരി, ചിരുതക്കുട്ടി, സരോജിനി. സാവിത്രി, മീനാക്ഷി, ലതിക.
വടകര: കീഴൽ ഇടയിലെടുത്ത് (106) നിര്യാതയായി. സഹോദരങ്ങൾ: കേളു നമ്പ്യാർ, ദേവിയമ്മ, സുശീല. നിഷാന്ത് വടകര: പുതുപ്പണം വലിയ കയ്യില്‍ പരേതനായ പി.എസ്. ശങ്കരൻെറ മകന് നിഷാന്ത് (ഉണ്ണി - 44) നിര്യാതനായി. യു.എല്‍.സി.സി.എസ് തൊഴിലാളിയായിരുന്നു. മാതാവ്: നാരായണി. സഹോദരി: നിജിഷ (മണിയൂര്‍, കരുവഞ്ചേരി).
ഈങ്ങാപ്പുഴ: പൂലോട് കാമ്പ്രം (54) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: ഹാരിസ്, ഹജീന, ഹസ്നത്ത്. മരുമക്കൾ: ഫാത്തിമത്ത് റംസീന, ജലീൽ തച്ചംപൊയിൽ, മുനീർ മാങ്ങാപൊയിൽ. മാതു കൈവേലി: പരേതനായ മുണ്ട്യോടുമ്മൽ ചാത്തുവിൻെറ ഭാര്യ മാതു (85) നിര്യാതയായി. മക്കൾ: കുഞ്ഞിക്കണ്ണൻ, രവീന്ദ്രൻ, രാധ, പരേതരായ നാണു, ചന്ദ്രൻ മാസ്റ്റർ. മരുമക്കൾ: ചന്ദ്രൻ, രമണി, മാലതി, ഇന്ദിര ടീച്ചർ, ഷീബ.