Obituary
ചെറുവണ്ണൂർ: പുതുമന വീട്ടിൽ (90) നിര്യാതനായി. വയനാട് ചുണ്ടേൽ ആർ.സി എൽ.പി സ്കൂൾ, ചെറുവണ്ണൂർ ലിറ്റിൽ ഫ്ലവർ എ.യു.പി സ്കൂൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. സഹോദരങ്ങൾ: പി.ജെ. ജോൺ, പരേതരായ മേരി ജോൺ, പി.ജെ. ലിറ്റിൽ ഫ്ലവർ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിൽ. സുനിൽ വടകര: തോടന്നൂരിലെ പുലക്കുന്നുമ്മൽ മാതുവിൻെറ മകൻ സുനിൽ (48) നിര്യാതനായി. സഹോദരങ്ങള്‍: ഷാജു, സുജാത.
നന്തിബസാർ: തിക്കോടിയിലെ കാരിയാറ്റിക്കുനി പരേതനായ കണാരൻെറ ഭാര്യ (93) നിര്യാതയായി. മക്കൾ: ജാനകി, ദാമോദരൻ, രവീന്ദ്രൻ, ഡോ. സുരേഷ്, റീന, ശ്രീജ, പരേതരായ രാഘവൻ. സഞ്ചയനം ബുധനാഴ്ച. മരുമക്കൾ: കേളപ്പൻ (നരക്കോട്), മാധവി, ചന്ദ്രിക, ഡോ. പ്രീത, നാരായണൻ, അരുൺ (തിക്കോടി), മല്ലിക.
ചെറുവണ്ണൂർ: ചെറുവണ്ണൂർ ടി.പി. ആശുപത്രിക്ക് സമീപം പരേതനായ ആമദ് മൂപ്പൻെറ മകൻ കളത്തിങ്ങൽ (66) നിര്യാതനായി. ചെറുവണ്ണൂർ ടി.പി. റോഡിലെ മൂപ്പൻസ് ഹോട്ടൽ ഉടമയാണ്. ഭാര്യ: പി.ബി. സുഹറ. മക്കൾ: റഹൂഫ്, റസ്മിയ, ശബ്ന. മരുമക്കൾ: അഷറഫ് (മദീന) സാദിഖ് (ആന്ധ്ര), ഡോ. ഷബാന. സഹോദരങ്ങൾ: ഉമ്മർകോയ, ആമിനൈ, സുലൈഖ, ഷരീഫ, പരേതയായ നബീസ കുട്ടി, കുഞ്ഞീവി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചെറുവണ്ണൂർ തെക്കെ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ. കല്യാണി കായക്കൊടി: പരേതനായ ഐക്കൽ കണാരൻെറ ഭാര്യ കല്യാണി (84) നിര്യാതയായി. മക്കൾ: ജാനു, ദേവി, ചന്ദ്രൻ, ചന്ദ്രി. സഹോദരങ്ങൾ: വാസു, കുമാരൻ, റീന, പരേതനായ കോവുമ്മൽ ബാലൻ. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.
വളയനാട്: വിളക്കത്ത് പറമ്പിൽ (99) നിര്യാതനായി. മാനാഞ്ചിറ കോമൺവെൽത്ത് ട്രസ്റ്റ് ഇന്ത്യ ലിമിറ്റഡിൽ ഹെഡ് ടൈപ്പിസ്റ്റായും ഗോവിന്ദപുരം പാർഥസാരഥി ക്ഷേത്രത്തിലെ ക്ലർക്കായും ജോലി ചെയ്തിരുന്നു. ഭാര്യ: പരേതയായ നാരായണിഅമ്മ. മക്കൾ: ശ്രീദേവി, രുഗ്മിണി, കൃഷ്ണൻകുട്ടി, നാരായണൻ (റിട്ട. സൂപ്പർവൈസർ, പുതിയറ കോമൺവെൽത്ത് ടൈൽ ഫാക്ടറി), ഗോവിന്ദൻ, സുധാദേവി. മരുമക്കൾ: ശ്രീജ, സരസ്വതി, ഇന്ദിര, ചന്ദ്രശേഖരൻ കൂത്തുപറമ്പ് (റിട്ട. ഓണററി ക്യാപ്റ്റൻ), പരേതരായ രാമകൃഷ്ണൻ അമ്പലവാസി, ശങ്കരൻ അമ്പലവാസി. പ്രവീൺ കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജിനു സമീപം 'പ്രിയ'യിൽ മുള്ളങ്കണ്ടി ചക്കിയത്ത് പ്രവീൺ (62) നിര്യാതനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (മാനാഞ്ചിറ) ജീവനക്കാരനായിരുന്നു. സഹോദരി: റീത്ത ജയരാജ്.
ചേളന്നൂർ: ഏഴേ ആറ് പരേതനായ മുണ്ടനാടത്ത് ദാമോദരൻ പണിക്കരുടെ ഭാര്യ പരപ്പോൽ (83) നിര്യാതയായി. മക്കൾ: ലസിത റാണി, വിമൽ ദാസ്, ജീവൻ ദാസ്, അഖിലേഷ് ബാബു പണിക്കർ (ജ്യോതിഷ പണ്ഡിതൻ), സജിത റാണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ. അബ്ദുൽ ഖാദർ കിഴക്കുംമുറി: പറയറുകുന്നത്ത് അബ്ദുൽ ഖാദർ (62) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നൗഫൽ, നൗഫീറ, നൗഷാദ്. മരുമക്കൾ: ജൈസൽ തോപ്പയിൽ, ജംഷിദ, ഫസ്ന. കൽമബി കോഴിക്കോട്: പരേതനായ പഴയതോപ്പിൽ ആലിക്കോയയുടെ ഭാര്യ ചെറിയനാലകത്ത് കൽമബി (82) തിരുവണ്ണൂർ കോട്ടൻമില്ല് റോഡിൽ മകൾ ആമിനയുടെ വസതിയിൽ നിര്യാതയായി. മക്കൾ: അബ്്ദുള്ള (അബൂദബി), ഹാജറ, ആമിനബി, ഫാത്തിമ, സാബിറ, അനിത. മരുമക്കൾ: ഇബ്രാഹിംഹാജി (ഹോട്ടൽ ഹിബ്ര), മൊയ്തീൻകോയ (റിയാദ്), നജീബ്, അബ്്ദുറഹിം, ആലിക്കോയ (സൗദി), റസ്മിന. സഹോദരങ്ങൾ: എ. ഉസ്മാൻ കോയ (ജിദ്ദ), പരേതരായ അഡ്വ. സി.എൻ. ഇമ്പിച്ചമ്മു, എ. ബഷീർ.
കക്കോടി: മോരിക്കര കിഴക്കാളിൽ (93) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു. മക്കൾ: ജയ, ഹരീഷ്. മരുമകൾ: രഞ്ജിത (ഫാർമസിസ്റ്റ്, വിവേക ഹോസ്പിറ്റൽ). സംസ്കാരം രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
മടപ്പള്ളി: നാദാപുരം റോഡ് ആശാരിക്കൊട്ട ക്ഷേത്രത്തിനു സമീപം വടക്കേ പറമ്പത്ത് (75) നിര്യാതനായി. ഭാര്യ: രോഹിണി. മക്കള്‍: ഗീത, ഷീബ, ഷീജ, നിഷ. മരുമക്കള്‍: സതീശന്, രാധാകൃഷ്ണന്, ശശി, സുനില്‍ കുമാര്‍. പാർവതിയമ്മ കൊടുവള്ളി: മടവൂർ പൈമ്പാലശ്ശേരി കോടിയലത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ പാർവതിയമ്മ (93) നിര്യാതയായി. മക്കൾ: സുലോചന, ബാലൻ നായർ (റിട്ട. മടവൂർ സർവിസ് സഹകരണ ബാങ്ക്), ബാലകൃഷ്ണൻ. മരുമക്കൾ: പരേതനായ നാരായണൻ നായർ (ചാത്തമംഗലം), സുമതി, രുക്മിണി. സഞ്ചയനം വെള്ളിയാഴ്ച.
വൈത്തിരി: വൈത്തിരി കരിമാൻ കുഴിയിൽ (94) നിര്യാതനായി. ഭാര്യ പരേതയായ മറിയം. മക്കൾ: പരേതനായ ജോർജ്, ഫിലോമിന, വർഗീസ്, സൈമൺ, സെബാസ്റ്റ്യൻ, തോമസ്, മേരി. മരുമക്കൾ: മേരി, പി. ജയിംസ്, സിസിലി, എൽസി, മിനി, സജി. WDD1 JOHN
വൈത്തിരി: ആശുപത്രികുന്നിൽ പരേതനായ മണിയുടെ ഭാര്യ ചെമ്പോട്ടിൽ (75) നിര്യാതയായി. മക്കൾ: ഗിരിജ, അമുദ, ഗണേശൻ. മരുമകൾ: ഇന്ദിര. WDD2 THANKAMA
പയ്യോളി: ഇരിങ്ങൽ പുന്നോട്ടു കുനിയിൽ (50) നിര്യാതനായി. പിതാവ്: പരേതനായ കുമാരൻ. മാതാവ്: പരേതയായ നിർമല. ഭാര്യ: ഷൈനി. മകൻ: അക്ഷയ്. സഹോദരങ്ങൾ: പ്രദീപൻ, പ്രജിത്ത്, പ്രസന്ന. റുഖിയ കോഴിക്കോട്: ബേപ്പൂര്‍ ഹൈസ്കൂളിന് സമീപം ചെമ്മന്തര പറമ്പില്‍ സി.പി റുഖിയ (65) നിര്യാതയായി. മക്കള്‍: ഇസ്ഹാഖ്, മുഹമ്മദ് അസ്ലം, അജ്നാസ്, റൂബിയ. മരുമക്കള്‍: എം. അഹമ്മദ് കബീര്‍, എം.പി. റുക്സാന, അസ്മി, റന്ന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളിയില്‍.
തിരുവള്ളൂര്‍: മലയില്‍ നോലത്ത് (70) നിര്യാതനായി. ഭാര്യ: ദേവി. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്, കണ്ണന്, കോരന്, രാജന്, നാണു, ദേവി, പരേതരായ ചിരുത, കുഞ്ഞിരാമന്.
കോളരി: മൂന്നാനക്കുഴി പാറക്കൽ പരേതനായ നാരായണൻെറ ഭാര്യ (74) നിര്യാതയായി. മക്കൾ: സനുരാജ്, അനിത. മരുമക്കൾ: മോഹൻദാസ്, രുഗ്മിണി. സംസ്കാരം: ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. WDD3 LAKSHMI