Obituary
പുൽപറ്റ: തോട്ടോക്കാട്ട് പള്ളിയാളിയിൽ വീട്ടിൽ പരേതനായ മുഹമ്മദാലി മുസ്ലിയാരുടെ ഭാര്യ ചേലേമ്പ്ര (55) നിര്യാതയായി. പിതാവ്: പരേതനായ മൊയ്തീൻ കുട്ടി മാസ്റ്റർ. മാതാവ്: ആയിഷുമ്മ. മക്കൾ: മുഹമ്മദ് ഷഫീഖ്, മുഹമ്മദ് ഷാക്കിർ, മുഹമ്മദ് സാദിഖ്. മരുമക്കൾ: അസ്മാബി, ഷിഫ്ന ഫെബിൻ.
ചേളന്നൂർ: പാലത്ത് വളപ്പിൽതാഴം പൊയിൽത്താഴത്ത് പരേതനായ ആലിയുടെ ഭാര്യ (75) നിര്യാതയായി. മക്കൾ: റസിയാബി, ആമിനാബി, ലത്തീഫ്, മുഹമ്മദ് റാഫി, ശരീഖത്ത്. മരുമക്കൾ: ഇബ്രാഹിം, ഹനീഫ, റാബിയ, ഹാജിറ, ജലീൽ. വെള്ളയി നടുവണ്ണൂർ: കരുവണ്ണൂരിലെ ഒതയോത്ത് വെള്ളയി (80) നിര്യാതയായി. ഭർത്താവ്: നെരോത്ത് കുമാരൻ. മക്കൾ: ബാലൻ, രാജൻ, ഗണേശൻ, സുജാത, ബിന്ദു, പരേതയായ രാധ. മരുമക്കൾ: ബാബു, രാജൻ, രാജീവൻ, സൗമിനി, ബീന, പരേതയായ ദേവി. സഞ്ചയനം ശനിയാഴ്ച.
പാത്തുമ്മയ് കണ്ണങ്കര: പുതിയേടത്തുകണ്ടി പരേതനായ മമ്മദ്കോയയുടെ മാതാവ് പാത്തുമ്മയ് (103) നിര്യാതയായി. മരുമകൾ: ബീവി.
വടകര: പുതുപ്പണം (ഹശ്മി നഗര്‍) കൂമ്പറ്റ മീത്തല്‍ ഒ. (79) നിര്യാതനായി. ഭാര്യ: എ.വി. കാര്‍ത്യായനി. മക്കള്‍: രാധ, രാധാകൃഷ്ണണ്‍, രാംദാസ്. മരുമക്കള്‍: കരുണല് ചൊക്ലി (റിട്ട. പൊലീസ്), പ്രിയ, ശ്രീജിഷ.
ഒളവണ്ണ: കമ്പിളിപ്പറമ്പ് ചിറക്കൽ (77) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കൾ: സക്കീന, സുബൈർ, സക്കീർ (ഇരുവരും ഖത്തർ). മരുമക്കൾ: ഖദീജ, റംഷീല.