ഉള്ള്യേരി: അത്തോളി കണ്ണിപ്പൊയിൽ മുൻ മഹല്ല് പ്രസിഡൻറ് കൊളക്കാട് കാണാമ്പത്ത് മമ്മത് കോയ ഹാജി (87) നിര്യാതനായി. ഭാര്യ: ആയിശുമ്മ. മക്കൾ: സാബിറ, സുബൈറ, നജുമ, ബുഷറ, വാഹിദ, നിസാർ, ശർമിന. മരുമക്കൾ: മുഹമ്മദ് കോയ (ദുബൈ), ആലിക്കോയ (സൗദി), നജീബ്, അബ്ദുൽ മജീദ് (ഖത്തർ ), ലുക്മാൻ, മുനീർ (ലണ്ടൻ), ഷമീലത്. സഹോദങ്ങൾ: അബ്ദുല്ലക്കോയ, ആലിക്കോയ, കുഞ്ഞായിഷ ഹജ്ജുമ്മ, കദീശുമ്മ, കുഞ്ഞിക്കയ്യ ഹജ്ജുമ്മ, പരേതരായ മൊയ്തീൻ കോയ, കുഞ്ഞായിൻ കുട്ടി.