Obituary
പയ്യോളി: ഇരിങ്ങൽ സർഗാലയക്ക് സമീപം തിരുവോത്ത് ശങ്കരൻ (71) നിര്യാതനായി.ഭാര്യ: ലക്ഷ്മി. സഹോദരങ്ങൾ: നാരായണൻ, ബാലകൃഷ്ണൻ, കല്യാണി, ലക്ഷ്മി.
വടകര: കുട്ടോത്ത് പണിക്കോട്ടി റോഡ് വിളക്കുപറമ്പത്ത് ദേവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. സഹോദരങ്ങൾ: രാധ, ശേഖരൻ, പരേതയായ ലക്ഷ്മി.