കൊളത്തൂർ: ആലക്കാട്ടിൽ ഗോവിന്ദൻ കുട്ടി കിടാവ് (89) നിര്യാതനായി. ഭാര്യ: പരേതയായ പത്മാക്ഷിയമ്മ. മക്കൾ: മുരളീധരൻ (റിട്ട. നേവി ജിയോ കൊച്ചി), ശ്രീലത, മനോജ് കുമാർ. മരുമക്കൾ: പ്രസീദ കക്കോടി (റവന്യൂ, കോഴിക്കേട് കലക്ടറേറ്റ്), ഭാസ്കരൻ കോക്കല്ലൂർ (റിട്ട. എസ്.എസ് ലേബർ ഓഫിസ് കോഴിക്കോട്), പ്രീത പുത്തഞ്ചേരി. സഹോദരങ്ങൾ: മാധവിയമ്മ, പരേതരായ ചെരിയമ്മയമ്മ, പെണ്ണുക്കുട്ടിയമ്മ, കല്യാണിയമ്മ, നാരായണൻ കിടാവ്, ഉണിച്ചിരക്കുട്ടിയമ്മ, ഇട്ട്യാതയമ്മ, ഗോപാലൻകുട്ടി കിടാവ്. സഞ്ചയനം ശനിയാഴ്ച.