Obituary
കിണാശ്ശേരി: നോർത്ത് കിണാശ്ശേരി അറക്കൽ മുഹമ്മദിൻെറ ഭാര്യ പനങ്ങാട്ട് (65) നിര്യാതയായി. മക്കൾ: ഷറീന, സാക്കിർ, ഷെർജിന. മരുമക്കൾ: സലീം, ശിഹാബ്, ഹാജറ. സഹോദരൻ: ബിച്ചൻ. ഖബറടക്കം രാവിലെ എട്ടിന് കോന്തനാരി പള്ളിയിൽ.
ചേന്ദമംഗലൂരിലെ യുവജന ഗ്രന്ഥാലയ ടീമിലൂടെയാണ് സലാം പന്തുകളിക്കാരനായത്. പിന്നീട് കേരള ജൂനിയർ ടീമംഗമായി. കൊച്ചിയിൽ നടന്ന ദേശീയ മൽസരത്തിൽ ടോപ് സ്േകാററായി ഇന്ത്യൻ ക്യാമ്പിലെത്തി. മധുര കോട്സിൻെറ മുന്നേറ്റ നിരയിൽ തിളങ്ങിയ ഇദ്ദേഹം കർണാടകക്ക് വേണ്ടിയാണ് സന്തോഷ് ട്രോഫി കളിച്ചത്.
അപ്പുട്ടി കോഴിക്കോട്: കാരിയിൽ അപ്പുട്ടി (85) നിര്യാതനായി. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെയും സി.പി.എമ്മിൻെറയും സജീവ പ്രവർത്തകനായിരുന്നു. അശോകപുരം, മുത്തപ്പൻകാവ് പ്രദേശത്തെ സാമൂഹിക-രാഷ്ട്രീയ പ്രവർത്തനരംഗത്ത് നിറ സാന്നിധ്യമായിരുന്നു. നിലവിൽ സി.പി.എം തോട്ടത്തിൽ ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. ഭാര്യ: പരേതയായ സുമതി. മക്കൾ: ദിനേശ് കുമാർ (സി.പി.എം ടൗൺ ലോക്കൽ കമ്മിറ്റി അംഗം, ടൗൺ സർവിസ് ബാങ്ക് ജീവനക്കാരൻ), ഗീത (റിട്ട. ജീവനക്കാരി, കടലുണ്ടി സർവിസ് സഹ. ബാങ്ക്), ലത (അംഗൻവാടി ടീച്ചർ, ഒളവണ്ണ). മരുമക്കൾ: ചായിച്ചുട്ടി (സി.പി.എം മണ്ണൂർ ലോക്കൽ കമ്മിറ്റി അംഗം, കർഷക സംഘം ജില്ല ജോ. സെക്രട്ടറി), പി.ആർ. സോമൻ, ശ്രീജ (കാലിക്കറ്റ് വനിത സഹ. സംഘം). പടം: ctd 203 apputti (85)
അബ്ദുസ്സലാം മുക്കം: സന്തോഷ് ട്രോഫി, മധുര കോട്സ് മുൻ താരമായിരുന്ന ചേന്ദമംഗലൂർ സ്വദേശി പുതിയോട്ടിൽ അബ്ദുസലാം (63) നിര്യാതനായി. ഭാര്യ: സാബിറ പാലത്തു മണ്ണിൽ. മക്കൾ: സജ്ല, ഷജീർ (റിയാദ്), ശാമിൽ സലാം (എം.എ.എം.ഒ. കോളജ് വിദ്യാർഥി). മരുമക്കൾ: സിറാജ് (മുക്കം), ഫർഹ (തോട്ടുമുക്കം). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബൂബക്കർ, ഇബ്രാഹിം, അബുൽ ഖൈർ, ഹബീബ്, ഇയ്യാത്തുമ്മ, സുബൈദ, ജലീല, ഫാത്തിമ, ആമിന, സൈനബ, പരേതനായ അബ്ദുൽകരീം (തിരുവമ്പാടി). CTD201 MKMUC 1 ABDUSSALAM ചരമം അബ്ദുസ്സലാം.
മാനന്തവാടി: തൃശ്ശിലേരി കുമ്പളാട്ടു കുന്നേൽ (കുഞ്ഞപ്പൻ ചേട്ടൻ -77) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സജി, സബി. മരുമക്കൾ: ജയ, മാത്യു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തൃശ്ശിലേരി സൻെറ് ജോർജ് പള്ളി സെമിത്തേരിയിൽ. WDD1 JOSEPH ചെല്ലപ്പൻ മാനന്തവാടി: എടവക, മാങ്ങലാടി മേച്ചേരിക്കുന്ന് ചെല്ലപ്പൻ (55) നിര്യാതനായി. ഭാര്യ: ഇന്ദിര അമ്മ. മക്കൾ: അശ്വതി, അതുല്യ, അമൃത, മരുമകൻ: ശരത്. WDD 2 CHELLAPAN ഭാസി പുൽപള്ളി: പെരിക്കല്ലൂർ പാതിരി കുടിയാൻമല ആവണിപ്പിള്ളി ഭാസി (64) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ അഖില, വിശ്വനാഥ്. മരുമകൻ: രാഗേഷ്.
വടകര: പുറങ്കരയിലെ വളപ്പില്‍ (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാണു. മക്കള്‍: സാവിത്രി, നിഷിലത. മരുമകന്: റോയി. സഹോദരന്: മാധവന്. സുധാകരൻ ഉള്ള്യേരി: നരിക്കുനി അമ്പലപ്പാട് പുതിയേടത്ത് മീത്തൽ എം. സുധാകരൻ (58) കന്നൂര് കല്ലറയുള്ളതിൽ വീട്ടിൽ നിര്യാതനായി. ഭാര്യ: സ്മിത. മക്കൾ: സന്ദീപ് (സി.ആർ.പി.എഫ്), സ്വരൂപ്. സഹോദരങ്ങൾ: പുഷ്പലത, പരേതരായ മോഹനൻ, സുരേശൻ, ശ്രീധരൻ. ബാലാമണിയമ്മ തൂണേരി: വേറ്റുമ്മൽ പരേതനായ മഠത്തിൽ ഗോവിന്ദൻ അടിയോടിയുടെ ഭാര്യ എടവലത്ത് ബാലാമണിയമ്മ (69) നിര്യാതയായി. മക്കൾ: ഷിജ, ഷിജു, ഷിബു. മരുമകൻ: രാമകൃഷ്ണൻ ചോമംഗലത്ത് (പാറക്കടവ്). ആയിശബി കല്ലായി: മനക്കാൻറകം പി.എ. ആയിശബി (75) കല്ലായി ചെറുമനശേരി റോഡിൽ ആശാ മൻസിലിൽ നിര്യാതയായി. ഭർത്താക്കന്മാർ: പരേതരായ മഹാസ്രാകിൻറകം ഇമ്പിച്ചിക്കോയ, കുഞ്ഞൻ മാരകത്ത് മുഹമ്മദ് കോയ. സഹോദരങ്ങൾ: കച്ചിബി, സഫിയ, അസ്മാബി, പരേതരായ അന്ത്രു, സൈനബി, ആമിനബി. കുഞ്ഞാലി ഹാജി എകരൂല്‍: ഇയ്യാട് പറയങ്ങോട്ട് കുഞ്ഞാലി ഹാജി (94) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: അബ്ദുറഹ്മാൻ, സാദിഖ്, മുഹമ്മദ് റാഫി (സൗദി), ജലീൽ, ഖദീജ, നഫീസ, സലീന. മരുമക്കൾ: സൈനബ (വെട്ടിഒഴിഞ്ഞതോട്ടം), ബുഷ്റ (ചീക്കിലോട്), റഹ്മത്ത് (പാലങ്ങാട്), ജെസ്ന (ചെറ്റക്കടവ്), ടി.പി. മുഹമ്മദ്, സി.പി. മുഹമ്മദ്, നാസർ (ആരാമ്പ്രം). ഹരിദാസൻ ചേളന്നൂർ: യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിയും കോൺഗ്രസ് വാർഡ് പ്രസിഡൻറുമായ കുമാരസ്വാമി പാലക്കൽ ഹരിദാസൻ (63 -ഹോട്ടൽ വിജില) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: വിജില, വിജിഷ, വിജേഷ്. മരുമക്കൾ: സന്തോഷ്, നിമിൻ, രഞ്ജുല. സഹോദരങ്ങൾ: രാധ, ചാത്തു, പരേതരായ കൗസു, കാർത്തി, വിശ്വൻ. സഞ്ചയനം ശനിയാഴ്ച. മുഹമ്മദ് കല്ലുംപുറത്ത് താഴം: കൊടോളി പറമ്പത്ത് മുഹമ്മദ് (63) നിര്യാതനായി. ഭാര്യ: ഫാത്തിമ. മാതാവ്: ഖദീജ. സഹോദരങ്ങൾ: മജീദ്, ഹമീദ്, അസീസ്, റസാഖ്, ജമീല.
പെയിൻറിങ് തൊഴിലാളി ഷോക്കേറ്റു മരിച്ചു ഈങ്ങാപ്പുഴ: കൈതപ്പൊയിൽ മർകസ് നോളജ് സിറ്റിയിൽ പെയിൻറിങ് തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റു മരിച്ചു. കാരന്തൂർ ചേറ്റുകുഴി സൈതലവിയുടെ മകൻ മൻസൂറാണ് (22) മരിച്ചത്. മാതാവ്: മൈമൂന. സഹോദരങ്ങൾ: മസ്റൂറ, നാഫി, കുഞ്ഞിമോൾ. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മെഡിക്കൽ കോളജിലേക്കു മാറ്റി. PADAM CTD200 MANSOOR (22)
കൽപറ്റ: മടക്കിമല നെല്ലിനിൽക്കുംതടത്തിൽ എൻ.ജെ. ദേവസ്യയുടെ മകൻ (86) നിര്യാതനായി. മുൻ എം.എൽ.എ എൻ.ഡി. അപ്പച്ചൻ സഹോദരനാണ്. ഭാര്യ: റോസ കൂവക്കൽ. മക്കൾ: ബേബി വാഴവറ്റ, സണ്ണി മടക്കിമല, വിജി പുൽപള്ളി, ജിനു മടക്കിമല. മരുമക്കൾ: ജെസ്സി നെല്ലിക്കതെരുവിൽ, കൂടരഞ്ഞി, ലിസി പറപ്പള്ളി മുള്ളൻകൊല്ലി, ടോമി കിഴക്കേടത്ത് പുൽപള്ളി, മേബിൾ കിഴക്കേടത്ത് മുള്ളൻകൊല്ലി. സംസ്കാരം ചൊവ്വാഴ്ച പറളിക്കുന്ന് സൻെറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. WDD7 ND JOSEPH
നന്മണ്ട: മടോന്ത്രകണ്ടിയിലെ മൂലംവെള്ളി (63) നിര്യാതയായി. സഹോദരങ്ങൾ: ലീല, ഗീതാമണി, രമ, പരേതരായ പത്മനാഭക്കുറുപ്പ്, വാസുദേവക്കുറപ്പ്. സഞ്ചയനം ബുധനാഴ്ച.
മന്തരത്തൂര്‍: എടച്ചേരി താഴക്കുനി (85) നിര്യാതയായി. ഭര്‍ത്താവ്: സി.പി. ഒണക്കന്‍. മക്കള്‍: ജാനു, കുമാരന്, സി.എം. അശോകന്, സി.എം. ചന്ദ്രി, ഗീത. മരുമക്കള്‍: നാരായണന് (മണിയൂര്‍), അരവിന്ദന് (വടകര), ബാബു (വള്ള്യാട്), അജിത, നിഷ. mathu 85.jpg -mdmvatakara mdmvatakara
പട്ടേൽത്താഴം: പരേതനായ പള്ളിക്കണ്ടി നാലകം ആലിക്കോയയുടെ (സംഗം തിയറ്റർ) ഭാര്യ പട്ടേൽത്താഴം ഗുൽസാർ വില്ലയിൽ (74) നിര്യാതയായി. മക്കൾ: റഹ്മത്ത്, നജ്മുന്നിസ(സൗദി). മരുമക്കൾ: അബ്ദുൽ ലത്തീഫ് (ടിമ്പർ മൂരിയാട്), ഹസൻകോയ (സൗദി). ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് കണ്ണംപറമ്പ് ജുമാ മസ്ജിദ് ഖബർസഥാനിൽ.
ഈസ്റ്റ് വെള്ളിമാട്കുന്ന്: ഇല്ലത്തുപറമ്പ് കുന്നത്ത് (റിട്ട. കെ.ഡബ്ല്യു.എ -74) നിര്യാതനായി. ഭാര്യ: രത്ന ഭായ്. മക്കൾ: ഹരീഷ് കുമാർ, അഞ്ചുഷ. മരുമക്കൾ: ചിഞ്ചു, വിജീഷ് കുമാർ. പാര്‍വതി അമ്മ പേരാമ്പ്ര: പാലേരി മണ്ണാര്‍കണ്ടി പരേതനായ കുഞ്ഞികൃഷ്ണക്കുറുപ്പിൻെറ ഭാര്യ പാര്‍വതി അമ്മ (75) നിര്യാതനായി. മകന്: ശ്രീനിവാസ്. മരുമകള്‍: ബിന്ദു. ചാത്തുക്കുട്ടി നായര്‍ പാലേരി: ചങ്ങരോത്ത് കുളക്കണ്ടം നടുപ്പറമ്പില്‍ ചാത്തുക്കുട്ടി നായര്‍ (85) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കള്‍: ശ്രീധരന്, രാജന് (എടവരാട്), മിനി, സുജിത്ത് (കുളക്കണ്ടം). മരുമക്കള്‍: സരോജിനി, ഇന്ദു, പപ്പന്. സഞ്ചയനം ചൊവ്വാഴ്ച.