കോഴിക്കോട്: കണ്ണാടിക്കൽ മണ്ണാറക്കൽ സ്വദേശി എം.എ. അബ്ദുൽ നാസർ (57) നിര്യാതനായി. ഭാര്യ: സഫ്രീന.
മക്കൾ: ശദാ ഫാത്തിമ, ശാബ് നാസർ, ഫില നാസർ. മരുമകൻ: അജ്മൽ (ദുബൈ).
സഹോദരങ്ങൾ: ബിച്ചാമി, കുഞ്ഞി, പി.പി. മുസ്തഫ, അബ്ദുൽ മജീദ് (സിംഫണി ഖത്തർ, റിതം ഹൗസ് കോഴിക്കോട്), സുബൈദ, അബ്ദുൽ ഗഫൂർ, പരേതരായ എം.എ. ബീവി, എ.ടി.എ. കോയ, അബൂബക്കർ.