പാഴൂർ: അടുക്കത്തിൽ പുലക്കുത്ത് മാളികത്തടായി ഇസ്മാലുട്ടി (75) നിര്യാതനായി.
ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് റിയാസ്, ജുനൈദ്, റുബീന, ശബാന. മരുമക്കൾ: സജീർ, ശരീഫ്, സബീന, ഷഹീദ. സഹോദരങ്ങൾ: മൂസ, മുഹമ്മദ്, അബ്ദുറഹിമാൻ, ആമിന, സുബൈദ, സക്കീന, ആസ്യ, പരേതനായ പാത്തുമ്മ.