വില്യാപ്പള്ളി: മലാറക്കലിലെ കുറ്റിപ്പുറത്ത് കണ്ടി കുഞ്ഞമ്മദ് ഹാജി (83) നിര്യാതനായി. വടകര മാർക്കറ്റ് റോഡിലെ ആയിശ ക്ലോത്ത് മാർട്ട് ഉടമയായിരുന്നു. ഭാര്യ: പാത്തു. മക്കൾ: അബ്ദുൽ കരീം (വില്യാപ്പള്ളി എം.എൽ.പി സ്കൂൾ), അബ്ദുൽ ഗഫൂർ (ഖത്തർ), ആയിശ (വള്ളിയാട്), റസിയ, ബുഷ്റ(മംഗലാട്), ഹാജറ (പി.കെ. മെമ്മോറിയൽ സ്കൂൾ). മരുമക്കൾ: അസിസ് കീരങ്കണ്ടി, അബ്ദുൽ കരീം കളമുള്ളതിൽ, നാസർ (എരഞ്ഞോളി), സലീന (വില്യാപ്പള്ളി യു.പി സ്ക്കൂൾ), ഷംലത്ത് (നമ്പ്യത്താം കുണ്ട്). സഹോദരങ്ങൾ: ഇബ്രാഹിം ഹാജി, കെ.കെ. അലി (എൻജിനീയർ), ഖാസിം, (ഖത്തർ), ഫാത്തിമ, ബീവി അടിക്കൂൽ, പരേതരായ മുസ മാസ്റ്റർ, ആമിന.