പാലേരി: മരുതോളി മീത്തൽ കുഞ്ഞബ്ദുല്ല (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്വിമ. മക്കൾ: അമ്മദ്, റസാഖ് പാലേരി, സുബൈദ, ആമിന, സൈനബ, സഫിയ. മരുമക്കൾ: കുഞ്ഞി മൊയ്തി, പരേതനായ തറുവയി (പേരാമ്പ്ര), അബ്ദുറഹ്മാൻ (പന്നിമുക്ക്), ഹമീദ് (മൊകേരി), റസിയ (മൊകേരി), ആയിഷ (കൂനിയോട്). സഹോദരങ്ങൾ: പരേതനായ അസ്സയ്നാർ കടിയങ്ങാട്, പോക്കർ കടിയങ്ങാട്, ആയിഷ കടിയങ്ങാട്.