മുക്കം: ആനയാംകുന്ന് മുണ്ടയില്‍ മുഹമ്മദ്കുട്ടി (90) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: സൈതലവി (സൗദി), അഷ്റഫ് (സൗദി), ആയിഷ, ഫാത്തിമ, ആമിന, മൈമൂന, റജിലാബി. മരുമക്കള്‍: ഇബ്രാഹിം, മഹമൂദ്, അബൂബക്കര്‍, ഹനീഫ, സൈദലവി, ഖദീജ (മലപ്പുറം), റസീന(അരിമ്പ്ര).