കൈതപൊയിൽ: കൈതപൊയിൽ വി.സി. ഹോട്ടൽ ഉടമ വാഴത്തോട്ടത്തിൽ വടക്കേ ചാലക്കര വീട്ടിൽ അബ്ദുൽ അസീസ് ഹാജി (65) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുറഹ്മാൻ. മാതാവ്: പരേതയായ ആയിഷ. ഭാര്യ: ജമീല. മക്കൾ: മുസ്തഫ, മുനീർ (ബഹ്റൈൻ), സുഹൈൽ (ദുബൈ), സലീൽ, അഫ്സത്ത്. മരുമക്കൾ: ശുക്കൂർ, നുസൈബ ബാനു, ഷംന, റൂബി മുംതാസ്. സഹോദരങ്ങൾ: മുഹമ്മദ് മാസ്റ്റർ, അബൂബക്കർ, അബ്ദുള്ള, ഫാത്തിമ, സുബൈദ, പരേതയായ സുലൈഖ.