നാദാപുരം: ചാലപ്പുറം തെയ്യത്താംകണ്ടി കല്യാണി (85) നിര്യാതയായി.ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: നാണു, മനോജൻ, രാജു, ജാനു, ശാന്ത, ലീല, പരേതനായ കേളപ്പൻ. മരുമക്കൾ: ഗോപാലൻ, കണാരൻ, ബാലൻ, നാരായണി, ശോഭ, അജിത, ജിൽഷ.