വടകര: കുരിക്കിലാട് മണ്ടോടിമീത്തൽ മാതു (85) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. മക്കൾ: സുധാകരൻ, കമലാകരൻ, സാഗരൻ, രത്നാകരൻ, രാജീവൻ, സജീവൻ, പ്രദീപൻ, പ്രസീത, പ്രസാദ്. മരുമക്കൾ: രമ, ലത, രേണുക, ലിഷ, സിമി, ഷിജി, സ്വപ്ന, ശ്രീധരൻ, റിൻഷ.