നാദാപുരം: മുതുവടത്തൂരിലെ പരേതനായ കല്ലിൽ ചെറിയ അമ്മദ് ഹാജിയുടെ ഭാര്യ മാമി (85) നിര്യാതയായി. മക്കൾ: ഇബ്രാഹീം, അബൂബക്കർ, ഹാരിസ്, നബീസു, ജമീല, റംല. മരുമക്കൾ: ഉമ്മർ, പോക്കർ, അമ്മദ്, സറീന, അസീറ (പുറമേരി), അസീറ (വില്യാപ്പള്ളി). സഹോദരങ്ങൾ: മൊയ്തു, അബ്ദുല്ല, മൂസ, ഖാദർ, അയിശു, മറിയം.