കീഴ്പയൂർ: പാലച്ചുവട് എടക്കോത്ത് പരേതനായ അബ്ദുറഹ്മാെൻറ ഭാര്യ ബീവി (85) നിര്യാതയായി. മക്കൾ: മൊയ്തീൻ, അബ്ദുറസാഖ് (ബഹ്റൈൻ), ജമീല, സൈനബ, നഫീസ, ആയിശ, അബ്ദുൽ കരീം. മരുമക്കൾ: സൈഫുന്നിസ (കോട്ടക്കൽ), കുഞ്ഞബ്ദുല്ല (ചെറുവണ്ണൂർ), ഹംസ (നടുവണ്ണൂർ), ബഷീർ (നിടുംപൊയിൽ), അബ്ദുൽ ഗഫൂർ (നന്തി), നജ്മുന്നിസ (തിരുവള്ളൂർ).