നടുവണ്ണൂർ: തോട്ടുമൂലയിലെ നാറാണത്ത് പരേതനായ അമ്മോട്ടിയുടെ ഭാര്യ കുഞ്ഞാമിന (80) നിര്യാതയായി. മക്കൾ: ഇമ്പിച്ചിമമ്മു, കമാൽ, ബഷീർ, ഹാഷിം (തോട്ടുമൂല മഹല്ല് സെക്രട്ടറി), അയ്യൂബ്, നഫീസ, പാത്തുമ്മ, സഫിയ, ജമീല. മരുമക്കൾ: ആലിക്കുട്ടി, ബീരാൻ കുട്ടി (ഇരുവരും തുരുത്തി മുക്ക്), നഫീസ (ചെരണ്ടത്തൂർ), സലീന (പാലേരി), ഷാഹിദ (നെല്ല്യാടിക്കടവ്), ഷമീന (ചേനായി), ലൈല (കൂരാച്ചുണ്ട്), പരേതരായ റഷീദ് (താമരശ്ശേരി), മുഹമ്മദ് കോയ (കൊടശ്ശേരി).