കക്കട്ടിൽ: അമ്പലക്കുളങ്ങരയിലെ കോൺഗ്രസ് പ്രവർത്തകനും കർഷകനുമായ കുനിയിൽ കണ്ണൻ (85) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: കുനിയിൽ അനന്തൻ (കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് സെക്രട്ടറി, പ്രസി , അമ്പലക്കുളങ്ങര ശ്രീപാർവതി പരമേശ്വര ക്ഷേത്രം), ലീല (ചാത്തങ്കോട്ട്നട), രമ, ശാന്ത (കൈവേലി). മരുമക്കൾ: വാസു വട്ടക്കണ്ടി, കെ.പി. രാജൻ (മലഞ്ചരക്ക് കച്ചവടം, കൈവേലി), രാജൻ തെക്കയിൽ, ബീന (ലാബ് അസി. നാഷനൽ എച്ച്.എസ്.എസ്, വട്ടോളി). സഹോദരങ്ങൾ: കണാരൻ, കേളപ്പൻ കുയ്യടിയിൽ, പരേതനായ ചാത്തു കരിമ്പാച്ചേരി. സഞ്ചയനം വെള്ളിയാഴ്ച.