ഓമശ്ശേരി: മുണ്ടുപാറ പുല്ലമ്പാടി ഇബ്രാഹീം ഹാജി (ചെറിയോൻക്കായി-86) നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മയ്യ ഹജ്ജുമ്മ. മക്കൾ: ഹുസൈൻ ഫൈസി (ഖതീബ് പെരിങ്ങോം), മുഹമ്മദ് മുസ്ലിയാർ വെളിമണ്ണ, സുലൈമാൻ, മുനീർ (സൗദി), സൈനബ, ഖദീജ, റുഖിയ്യ, പരേതയായ ഫാത്തിമ. മരുമക്കൾ: ഇബ്രാഹീം മുണ്ടുപാറ, മുഹമ്മദ് ഹാജി പാഴൂർ, ബഷീർ പെരുമണ്ണ, അബ്ബാസ് പാലക്കുറ്റി, മുജീബത്ത് പരപ്പൻ പൊയിൽ, ഫാത്തിമ കിഴക്കോത്ത്, റസീന മടവൂര്‍, ശർമിന തെച്ചിയാട്.