പാലേരി: കന്നാട്ടി വലിയ പറമ്പില്‍ പരേതനായ കുഞ്ഞിക്കണ്ണന് നായരുടെ ഭാര്യ പാർവതിയമ്മ (82) നിര്യാതയായി. മക്കള്‍: നാണി, രാജന്, ഭാസ്കരന്, ദേവി, പവിത്രന് (ബഹ്റൈന്‍), രമേശന്. മരുമക്കള്‍: സതി (കൂത്താളി), ബീന (പേരാവൂര്‍), സുരേന്ദ്രന് (തലശ്ശേരി), ബിന്ദു (അധ്യാപിക, മാട്ടനോട് യു.പി സ്കൂള്‍), ജിഷ (കണ്ണൂര്‍), പരേതനായ നാരായണന് (കിഴക്കന്‍ പേരാമ്പ്ര).