കുന്ദമംഗലം: കുരിക്കത്തൂർ പരേതനായ കാവാട്ട് ഗോപാലൻ മാസ്റ്ററുടെ ഭാര്യ എടത്തൊടികയിൽ കുറുങ്ങോട്ട് സാവിത്രിയമ്മ (92) നിര്യാതയായി. മക്കൾ: സൗദാമിനിയമ്മ (മുണ്ടക്കൽ), രോഹിണിയമ്മ (നെച്ചൂളി), ഇന്ദിര (ചെറുകുളത്തൂർ), രാധ, രുക്മിണി (റിട്ട. ഹെഡ്മിസ്ട്രസ് എം.ഐ.എം എൽ.പി സ്കൂൾ പുതിയപാലം), ശിവരാമൻ (റിട്ട. ഹെഡ്മാസ്റ്റർ ഗവ. ബോയ്സ് ഹൈസ്കൂൾ, പറയഞ്ചേരി), ലീലാവതി (മൂട്ടോളി), മോഹൻകുമാർ, സുരേഷ് കുമാർ, പരേതരായ എം.കെ. ശങ്കരനാരായണൻ, രാധാകൃഷ്ണൻ. മരുമക്കൾ: കൃഷ്ണൻകുട്ടി നായർ (ചെറുകുളത്തൂർ), രാജൻ നായർ (റിട്ട. ബി.എസ്.എൻ.എൽ), രാധാകൃഷ്ണൻ (മൂട്ടോളി), സത്യഭാമ, പ്രസീദ, ഉഷാകുമാരി (പന്തീരാങ്കാവ് ഹൈസ്കൂൾ), വസന്ത, ഷോളി (മായനാട് യു.പി സ്കൂൾ), പരേതരായ കുമാരൻ നായർ, രാവുണ്ണി നായർ, കേശവൻ നായർ. സഹോദരങ്ങൾ: തങ്കമാളു അമ്മ (പെരുവയൽ), സുമിത്ര (കുറ്റിക്കടവ്), പരേതരായ എം.കെ. ശങ്കരനുണ്ണി മാസ്റ്റർ, ഉണ്ണികുമാരൻ മാസ്റ്റർ, ചന്തുകുട്ടി നായർ, കല്യാണിയമ്മ, ദേവകിയമ്മ, കാർത്ത്യായനിയമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച.