കീഴ്പയ്യൂർ: ചങ്ങരംവെള്ളി കേളോത്ത് അണിയറ (95) നിര്യാതയായി. ഭർത്താവ്: പരേതനായ അരിയൻ. മക്കൾ: കല്യാണി, വേലായുധൻ, ശങ്കരൻ, കമല, ആണ്ടി, നാരായണൻ, സുശീല, ഗീത, ഗിരിജ. മരുമക്കൾ: തെയ്യോൻ, രാധ, പുഷ്പ, സരോജിനി, ബാബു, സത്യൻ, പരേതരായ കല്യാണി, ഗോവിന്ദൻ, നാരായണൻ.