ഗോവിന്ദപുരം: കല്ലിട്ടനട പരേതനായ പുളിക്കൽ സാമികുട്ടിയുടെ ഭാര്യ മീനാക്ഷി (93) കല്ലിട്ടനട പി.വി.എസ് പാർക്കിന് സമീപം സ്വവസതിയിൽ നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, ജയൻ, തിലകൻ, മനോജ്, ഷൈലജ, ബാബു, ഷൈജ, ഷൈമ, പരേതനായ മോഹനൻ. മരുമക്കൾ: വേലായുധന് പെരിങ്ങളം, ബാബു മാറാട്, സരോജിനി, സതി, സന്തോഷ്റാണി, രമാവതി, സൗഭാഗ്യലക്ഷ്മി, നിഷ. സഹോദരങ്ങള്‍: ബാലകൃഷ്ണൻ, പരേതയായ ലീല. സഞ്ചയനം ഞായറാഴ്ച.