പൂനൂര്: ഉമ്മിണികുന്നുമ്മൽ യു.കെ. മൊയ്തീൻ (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ശംസീർ (ജംഷി), സൈഫുന്നിസ, ശാഹിദ. മരുമക്കൾ: നൗഷാദ്, ഫൈസൽ, ഷാനിഷ. സഹോദരങ്ങള്‍: അമ്മദ്കോയ, അബ്ദുസ്സലാം, അബ്ദുറഹ്മാന്, മുഹമ്മദ്, നഫീസ, സുലൈഖ.