പേരാമ്പ്ര: പന്നിക്കോട്ടൂർ കമ്മനക്കുഴിയിൽ കുപ്പ (85) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: പത്മനാഭൻ, (ലൈബ്രേറിയൻ, കണ്ണൂർ യൂനിവേഴ്സിറ്റി), രമ, ഷീബ (എസ്.സി പ്രമോട്ടർ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്), സിബി, ഷീജ(ഫോറസ്റ്റ് റേഞ്ച് ഓഫിസ്, പെരുവണ്ണാമൂഴി). മരുമക്കൾ: ഷീന (സ്റ്റാഫ് നഴ്സ്, താലൂക്ക് ആശുപത്രി കുറ്റ്യാടി), ദാമോദരൻ, രമേശൻ, രജില, ബിജു (ടെയ്ലർ, പേരാമ്പ്ര). സഹോദരങ്ങൾ: കൊറുമ്പി, പരേതരായ തിയ്യത്തിര, വെള്ളയി.