Obituary
ഉമ്മളത്തൂർ: ആശാരിക്കണ്ടി ശിവരാമൻ (76) നിര്യാതയായി. മക്കൾ : റജീന, ദിൽഷൻ, ബിന്ദു. മരുമക്കൾ: പ്രകാശൻ, പരേതനായ അജിത്കുമാർ. സഞ്ചയനം വ്യാഴാഴ്ച.
ഈസ്റ്റ് മെഡിക്കൽ കോളജ്: മക്കാട്ടുവയൽ റോഡ് പൈയ്യടിനമ്പ്യേരി കമലാക്ഷിഅമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ദിവാകരൻ നായർ. മകൻ: സുരേഷ് ബാബു. മരുമകൾ: രജിത. സഞ്ചയനം: വ്യാഴം.
പേരാമ്പ്ര: കോടേരിച്ചാലിലെ കെ.സി. ബീരാൻ (71) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: സലീം (ബഹ്റൈൻ) റഷീദ് (കുവൈത്ത് ), അയ്യൂബ് ( ദുബൈ). മരുമക്കൾ: സൗദ, ഷർമിന, സീന. സഹോദരങ്ങൾ: അമ്മദ്, കലന്തൻ, അവറാൻ കുട്ടി, പരേതയായ പാത്ത.
കോട്ടപ്പള്ളി: പുതുക്കുടി പാറക്കെട്ടിൽ ബാലൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: സുരേഷ്, സുനീഷ്, സുധീഷ്. മരുമക്കൾ: ഷൈനി, രസിത, സീന. സഹോദരങ്ങൾ: കുഞ്ഞിപറമ്പത്ത് മാതു, കുന്നത്ത് കല്യാണി, പരേതനായ കുഞ്ഞിരാമൻ.
എളേറ്റിൽ: കിഴക്കോത്ത് കുയ്യപ്പറ്റയിൽ പകലേടത്ത് അബ്ദുറഹിമാന് ഹാജി (70) നിര്യാതനായി. താമരശ്ശേരി ഫാഷന്‍ ടെക്സ്റ്റൈല്‍സ് സ്ഥാപകനാണ്. ഭാര്യ: ബിച്ചി പാത്തുമ്മ. മക്കള്‍: അഷ്റഫ് (ഫാഷന്‍ താമരശ്ശേരി), ഫൈസല്‍, റംല, ഹസീന. മരുമക്കള്‍: മൂസ, ഷമീര്‍, ഷൈബ, ഫാത്തിമ നാസിബത്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഒൻപത് മണിക്ക് കിഴക്കോത്ത് ജുമുഅ മസ്ജിദില്‍.
നടക്കാവ്: ആനക്കര വാരിയത്ത്പടി വി.പി. രാജൻ (57) നിര്യാതനായി. ഭാര്യ: കാർത്തിക. മക്കൾ: വിഷ്ണുരാജ്, സച്ചിൻരാജ്, മിഥുൻരാജ്. സംസ്കാരം ബുധൻ പത്തിന് പാലക്കാട് ആനക്കരയിലെ വീട്ടുവളപ്പിൽ.
നന്മണ്ട: തെരുവിൻകാട്ടിൽ ഭാസ്കരൻ (89) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: സുരേഷ് (ഗീതാഞ്ജലി ഓട്ടോ), മുരളീധരൻ.
താമരശ്ശേരി: പാക്കത്തില്ലത്ത് ദേവകി അന്തർജനം (അമ്മിണി - 65) നിര്യാതയായി. പരേതനായ വിഷ്ണു നമ്പൂതിരിയുടെയും സാവിത്രി അന്തർജനത്തിെൻറയും മകളാണ്. സഹോദരങ്ങൾ: നാരായണൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, നളിനി അന്തർജനം, മിനി അന്തർജനം, ഉഷ അന്തർജനം.
തിരുവള്ളൂർ: വളളിൽ കല്യാണി (97) നിര്യാതയായി . ഭർത്താവ്: കുനിച്ചക്കൻ. മക്കൾ: ഗോപാലൻ, നാരായണൻ, ശാരദ, കൃഷ്ണൻ, ദമോദരൻ, ശങ്കരൻ, ശ്രീധരൻ, പ്രീത. മരുമക്കൾ: കണാരൻ, സതീശൻ, നാരായണി, മാതു, ജാനു, നാണി, സുധ, ലീല, ശ്രീജ.
കീഴ്പയ്യൂർ: നരക്കോട് ചാത്തോത്ത് ആയിഷ ( 82) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മത്. മക്കൾ: പാത്തുമ്മ, അഷറഫ്, ഷൗക്കത്ത്, സാദത്ത് (മൂവരും ബഹ്റൈൻ), സക്കീന. മരുമക്കൾ: അബ്ദുല്ല (നരക്കോട്), സൈനബ, റംല , നൗഷിദ.
കുന്ദമംഗലം: വെസ്റ്റ് പിലാശ്ശേരി ഇടക്കുന്നുമ്മല്‍ ബിജുല (38) നിര്യാതയായി. ചേവായൂര്‍ ഭവന്‍സ് സ്കൂള്‍ ജീവനക്കാരിയാണ്. ഭര്‍ത്താവ്: സുരേഷ് (ഓട്ടോ ഡ്രൈവര്‍). ചേന്നാട്ട് ഗോപാലെൻറയും വത്സലയുടെയും മകളാണ്. സഹോദരങ്ങള്‍: റിജുല, പ്രിജുല, പ്രജീഷ്. സംസ്കാരം ബുധനാഴ്ച ഒരു മണിക്ക് കുറിഞ്ഞിപ്പിലാക്കില്‍ തറവാട് ശ്മശാനത്തില്‍.
പാലേരി: കന്നാട്ടിയിലെ നടുക്കണ്ടി ലീല അമ്മ (60) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കൃഷ്ണ കുറുപ്പ്. മക്കള്‍: ജയശ്രീ, രജിന. മരുമക്കള്‍: സുരേഷ്(പന്തിരിക്കര) ബാബു(മരുതോങ്കര).